Post Header (woking) vadesheri

ദില്ലിയെ നടുക്കി വൻസ്ഫോടനം ,10 മരണം, 16 പേർക്ക് പരിക്കേറ്റു

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കി സ്ഫോടനം. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ 10 പേര്‍ മരിച്ചു 16 പേർക്ക് പരിക്കേറ്റു .. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന്റെ അടുത്തായാണ് സ്ഫോടനം

തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു.പോളിംഗ് 9,11തിയ്യതികളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. രണ്ടു ഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടത്തുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള 7 ജില്ലകളില്‍ ഡിസംബര്‍ 9 ന് വോട്ടെടുപ്പ്. തൃശൂര്‍ മുതല്‍

“ആലോചനയുടെ തിളക്കം” നോവൽ പ്രകാശനം ചെയ്തു.

കൊല്ലം : ഫ്രണ്ട്സ് മലയാളം സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ സമിതി അംഗം വയലറ്റ് ടീച്ചറുടെ "ആലോചനയുടെ തിളക്കം" എന്ന നോവലിന്റെയും, "കനൽ" എന്ന കവിത സമാഹാരത്തിന്റെയുംപ്രകാശന കർമ്മം നടത്തി. കെ. അബ്ദുൽ അസീസ്മേവറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന

ആശുപത്രിയിൽ നിന്ന് 300 കിലോ ആർ ഡി എക്‌സും, എ കെ 47നും കണ്ടെടുത്തു, ഡോക്ടർമാർ പിടിയിൽ.

ന്യൂഡല്‍ഹി: ഹരിയാനയിൽ നിന്ന് വന്‍തോതില്‍ സ്‌ഫോടക ശേഖരം പിടികൂടി. ഉഗ്രസ്‌ഫോടകശേഷിയുള്ള 300 കിലോ ആര്‍ഡിഎക്‌സ്, എ കെ -47 തോക്കുകള്‍, വെടിക്കോപ്പുകള്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. ഹരിയാനയിലെ ഫരീദാബാദിലെ ഒരു ആശുപത്രിയില്‍ നിന്നാണ് ഭീകരവിരുദ്ധ

അമൃത് പദ്ധതിക്ക് എതിരെ ജാഥ നടത്തിയവരാണ് നഗര സഭ ഭരിക്കുന്നത്

ഗുരുവായൂർ : അമൃത് പദ്ധതിക്കെതിരെ ജാഥ നടത്തിയവരാണ് ഗുരുവായൂർ നഗര സഭ ഭരിക്കുന്നത് എന്ന് കെ സുരേന്ദ്രൻ . കോടിക്കണക്കിന് രൂപയാണ് കേന്ദ്രസർക്കാർ ഗുരുവായൂർ നഗരസഭ വികസനത്തിനായി നൽകിയിട്ടുള്ളത്. കേന്ദ്രസർക്കാരിന്റെ ഫണ്ട് വാങ്ങിച്ച് കംഫർട്ടേഷൻ

മുകേഷ് അംബാനി ഗുരുവായൂരിൽ ദർശനം നടത്തി , ആശുപത്രി നിർമാണത്തിനായി 15 കോടി നൽകി

ഗുരുവായൂർ : റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ . മുകേഷ് അംബാനിക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ന് രാവിലെ 7.30 നാണ് മുകേഷ് അംബാനി ഗുരുവായൂരിലെത്തിയത്.ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ അദ്ദേഹം റോഡ് മാർഗം തെക്കേ നടയിൽ ശ്രീവത്സം അതിഥി

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെയോ ചൊവാഴ്ചയോ ഉണ്ടായേക്കും. ഡിസംബര്‍ അഞ്ചിനും പതിനഞ്ചിനും ഇടയില്‍ രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടന്നേക്കുമെന്നാണ് വിവരം. ഡിസംബര്‍ 20ന് മുമ്പ് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കും. പ്രഖ്യാപനം

എസ്ഡിപിഐയുടെ ഭൂമി ഉള്‍പ്പടെ പി എഫ് ഐ യുടെ 67 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെതിരെ വീണ്ടും ഇഡി നടപടി. 67.03 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇതുവരെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ 129 കോടിയുടെ വസ്തുക്കളാണ് കണ്ടുകെട്ടിയത്.

ഹൈക്കോടതി വിധി ലംഘിച്ച് ക്ഷേത്ര നടയിൽ ജസ്ന സലീമിന്റെ റീൽസ് ചിത്രീകരണം

ഗുരുവായൂർ : ഹൈക്കോടതി ഉത്തരവ് ലംഘിച്ചു ഗുരുവായൂർ ക്ഷേത്രനടയിൽ വീണ്ടും റീൽസ് ചിത്രീകരിച്ച കൊയിലാണ്ടി സ്വദേശി ജസ്ന സലീമിനെതിരെ കേസെടുത്തു. ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ പരാതിയിലാണ് ജസ്നക്കെതിരെ പൊലീസ് കേസെടുത്തത്. ആഗസ്റ്റ് 28നാണ് റീൽസ്

എൽ.ഡി.എഫിൽ ഘടകകക്ഷിയാക്കണമെന്നാവശ്യം: ആർ.എസ്.പി.( ലെഫ്റ്റ് ) കത്ത് നൽകി

തിരുവനന്തപുരം: എൽ.ഡി.എഫിൻ്റെ അസ്സോസിയേറ്റ് പാർട്ടിയായ റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർ.എസ്.പി - ലെഫ്റ്റ് ) മുന്നണിയിൽ ഘടക കക്ഷിയാക്കണമെന്നാ വശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ, എൽ.ഡി.എഫ്.കൺവീനർ ടി.പി.രാമകൃഷ്ണൻ