കൃഷ്ണഗാഥയിലെ ഭക്തിയും വിഭക്തിയും; സെമിനാർ നടത്തി
ഗുരുവായൂർ : ദേവസ്വം വൈദിക -സാംസ്കാരിക പഠനകേന്ദ്രം, ചുമർചിത്രപഠന കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കൃഷ്ണ ഗാഥയിലെ ഭക്തിയും വിഭക്തിയും എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിനസെമിനാർ നടത്തി. ചുമർചിത്രപഠന കേന്ദ്രം ചിത്രശാല ഹാളിൽ നടന്ന സെമിനാർ!-->…