ആദരിച്ച കൂവളത്തിന് അന്തകനും ദേവസ്വം തന്നെ.
ഗുരുവായൂർ : പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിനു ദേവസ്വം ആദരിച്ച കൂവളത്തിന് ജൂലെയിൽ കോടാലി വീണു. തിങ്കളാഴ്ച രാവിലെ ശക്തമായ കാറ്റിൽ കൂവള കൊമ്പ് ഒടിഞ്ഞു വീണ് ഒരു യുവതിക്ക് പരിക്കേറ്റി രുന്നു. ഇതന്റെ മറവിലാണ് ദേവസ്വം കൂവള കൊമ്പുകൾ മുഴുവൻ വെട്ടി!-->…