Header 1 vadesheri (working)

ദ്വാരക ബീച്ചിൽ അടിഞ്ഞ തിമിംഗലത്തെ സംസ്കരിച്ചു

ചാവക്കാട് : നഗരസഭയിലെ ദ്വാരക ബീച്ചിൽ അടിഞ്ഞ തിമിംഗലത്തെ ചാവക്കാട് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംസ്കരിച്ചു . ചാവക്കാട് സീനിയർ വെറ്റിനറി ഡോക്ടർ ശർമിള യുടെയും എരുമപെട്ടി ഫോറെസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥന്മാരായ സനോജ്

ശ്രീ ഗുരുവായൂരപ്പന് വഴിപാടായി ഹ്യുണ്ടായ് കാർ

ഗുരുവായൂർ  : ശ്രീഗുരുവായൂരപ്പന് വഴിപാടായി ഹ്യുണ്ടായുടെ ലേറ്റസ്റ്റ് മോഡൽ ഗ്രാൻഡ് ഐ 10 കാർ. ഇന്ന് ഉച്ചതിരിഞ്ഞ് ക്ഷേത്രംനട തുറന്നപ്പോഴായിരുന്നു സമർപ്പണം. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഹ്യൂണ്ടായിയുടെ കേരള ഡീലർ കേശ് വിൻ എം ഡി ഉദയകുമാർ റെഡ്ഡി

ഡൽഹി മുഖ്യമന്ത്രിയായി അതീഷി സത്യപ്രതിജ്ഞ ചെയ്തു.

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി ആംആദ്മി പാര്‍ട്ടി നേതാവ് അതീഷി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ് നിവാസിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. അഞ്ച് എംഎല്‍എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

കാരക്കാട് എൻ.എസ്.എസ് കരയോഗം കുടുംബ സംഗമം

ഗുരുവായൂർ : കാരക്കാട് എൻ.എസ്.എസ് കരയോഗം കുടുംബ സംഗമം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം അഡ്വ. പി. ഹൃഷികേശ് ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡൻ്റ് കെ.ഗോപാലൻ  അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി ടി.അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തി.

എം എം ലോറൻസ് അന്തരിച്ചു.

കൊച്ചി: സിപിഎമ്മിലെ മുതിര്‍ന്ന നേതാവ് എം എം ലോറന്‍സ് (95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് സിപിഎമ്മിനെ വളര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച നേതാക്കളില്‍ ഒരാളാണ് എംഎം ലോറന്‍സ്.

ഇസ്രായേൽ ലബനനില്‍ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ സീനിയര്‍ കമാൻഡർ കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്:. പേജര്‍, വോക്കി ടോക്കി സ്‌ഫോടനപരമ്പരകള്ക്കു പിന്നാലെ ലബനനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിൽ . ഹിസ്ബുള്ളയുടെ സീനിയര്‍ കമാണ്ടർ ഇബ്രാഹിം അഖ് വിൽ കൊല്ലപ്പെട്ടു . ജീവനോടെയോ അല്ലാതെയോ പടികൂടി നല്കിുയാല്‍ 70 ലക്ഷം ഡോളര്‍ ഇനാം

ഗുരുദേവന്റെ സമാധി ദിനചാരണം സംഘടിപ്പിച്ചു

ഗുരുവായൂർ : എസ്‌. എൻ. ഡി. പി.യോഗം ഗുരുവായൂർ യൂണിയന്റെ  നേതൃത്വത്തിൽ ഗുരുദേവന്റെ 97 -മത് സമാധിദിനാചരണത്തിൻ്റെ ഭാഗമായി 'ഭക്തി' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി. ഗുരുവായൂർ നഗരസഭ ഫ്രീഡം ഹാളിൽ നടന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ്

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

കൊച്ചി :മലയാള സിനിമയില്‍ അമ്മ കഥാ പാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ

കർശന ഉപാധികളോടെ പൾസർ സുനിക്ക് ജാമ്യം അനുവദിച്ചു.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കരുത്, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിധി വിട്ട് പുറത്ത് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത് എന്നിവയാണ് ജാമ്യ

ചരിത്രകാരൻ വേലായുധൻ പണിക്കശ്ശേരി അന്തരിച്ചു.

ഗുരുവായൂർ : പ്രശസ്ത ചരിത്രകാരന്‍ വേലായുധന്‍ പണിക്കശ്ശേരി അന്തരിച്ചു. 90 വയസ്സായിരുന്നു. ചരിത്രഗവേഷണം, ജീവചരിത്രം, ബാലസാഹിത്യം, ഫോക്‌‌ലോർ തുടങ്ങിയ വിഭാഗങ്ങളിലായി അറുപതിലേറെ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങള്‍ക്ക്