Header 1 vadesheri (working)

കഥ പറച്ചിൽ എഴുത്തച്ഛൻ വൃത്ത നിബദ്ധമാക്കി :പ്രൊഫ. എൻ അജയകുമാർ.

ഗുരുവായൂർ : രാമായണ കാവ്യത്തിൻ്റെ വൈവിധ്യമാർന്ന പ്രതിപാദ്യ വിഷയങ്ങൾ ചർച്ച ചെയ്ത് ദേശീയ സെമിനാർ. ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം നടത്തുന്ന ദേശീയ സെമിനാറിലാണ് രാമായണ കാവ്യത്തിൻ്റെ സവിശേഷതകൾ വിഷയമായത്. ദേശിയ സെമിനാറിൻ്റെ

രാമായണത്തിന് നിത്യജീവിതത്തിൽ ഇന്നും പ്രസക്തി : ഡോ :എസ്. കെ. വസന്തൻ.

ഗുരുവായൂർ :എഴുത്തച്ഛന്റെ രാമായണത്തിന് നിത്യജീവിതത്തിൽ ഇന്നും പ്രസക്തിയുണ്ടെന്ന് പ്രശസ്ത സാഹിത്യ നിരൂപകൻ പ്രൊഫ. (ഡോ. ).എസ്.കെ.വസന്തൻ.അഞ്ഞൂറ് വർഷം മുമ്പ് എഴുത്തച്ഛൻ ആവിഷ്കരിച്ച ഭാഷ ഒരു മാറ്റവും ഇല്ലാതെ നില നിൽക്കുന്നു. ഏറെ അതിശയിപ്പിക്കുന്ന

ബംഗ്ലാദേശ് പ്രധാന മന്ത്രി ഷേഖ്‌ ഹസീന രാജി വെച്ചു

ധാക്ക : ബംഗ്ലാദേശ് പ്രധാന മന്ത്രി ഷേഖ്‌ ഹസീന രാജി വെച്ചു. കലാപം രൂക്ഷ മാകുകയും, പ്രക്ഷോഭ കാരികൾ പ്രധാന മന്ത്രിയുടെ വസതി കയ്യേറുകയും ചെയ്തതോടെ. സഹോദരി യോടൊപ്പം രക്ഷ പെട്ട് ഇന്ത്യ യിൽ അഭയം തേടിയതായി റിപ്പോർട്ട്‌ പുറത്തു വരുന്നുണ്ട്

ഉദയ സാഹിത്യ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു.

ചാവക്കാട് :ഇരട്ടപ്പുഴ ഉദയ വായനശാല മലയാളത്തിലെ മികച്ച രചനകൾക്ക് നൽകിവരുന്ന "ഉദയ സാഹിത്യ പുരസ്കാരം 2024"ന് കൃതികൾ ക്ഷണിക്കുന്നു. കവിത, നോവൽ, ചെറുകഥ എന്നീ സാഹിത്യ വിഭാഗങ്ങളിൽ പെടുന്ന കൃതികൾക്കാണ് ഈ വർഷം അവാർഡുകൾ നൽകുന്നത്. ഓരോ വിഭാഗത്തിനും

സജീവൻ നമ്പിയത്തിന്റ മാതാവ് ജാനകി നിര്യാതയായി.

ഗുരുവായൂർ :പാലയൂർ ആനേടത്ത് ജാനകി {88} നിര്യാതനായി . സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന്. ഭർത്താവ്… നമ്പിയത്ത് പരേതനായ താമി..മക്കൾ. വേണുഗോപാൽ {ഷാർജ }, ശിവദാസൻ {വ്യാപാരി }, രാജി, സജീവൻ നമ്പിയത്ത് { ജനറൽ സെക്രട്ടറി അഖിലഭാരത ശ്രീ

ബസ്സിലെ പോക്കറ്റടി, രണ്ടു പേർ അറസ്റ്റിൽ.

ഗുരുവായൂർ :ബസ്സിൽ പോക്കറ്റടി നടത്തിയ രണ്ട് പേർ അറസ്റ്റിൽ. ചാവക്കാട്-മുല്ലശ്ശേരി- തൃശ്ശൂർ റൂട്ടിലോടുന്ന കൃഷ്ണ ബസ്സിൽ പോക്കറ്റടി നടത്തിയ മലപ്പുറം വെളിയങ്കോട് സ്വദേശിയായ ഇടശ്ശേരി ഫറൂക്ക് 41 .പാലപ്പെട്ടി സ്വദേശി തണ്ണിതുറക്കൽ ഹനീഫ 45 

യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഗുരുവായൂർ: ഇരിങ്ങപ്പുറത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പുളിക്ക പറമ്പിൽ അനുപമ(24)യാണ് മരിച്ചത്. ഇന്ന് വൈകിട്ട് 7 മണിയോടെ വീട്ടിലെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ  നിലയിൽ കണ്ടെത്തി . ഉടൻ തന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ

സാമ്പത്തിക തട്ടിപ്പ്,ടി എ സുന്ദർ മേനോൻ അറസ്റ്റിൽ

തൃശൂർ: നിക്ഷേപങ്ങൾ സ്വീകരിച്ച തട്ടിപ്പ് നടത്തിയ കേസിൽ പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവും തിരുവമ്പാടി ദേവസ്വം പ്രസിഡന്റുമായ ടി.എ സുന്ദർ മേനോൻ അറസ്റ്റിൽ. നിക്ഷേപം തിരിച്ചു നൽകുന്നില്ലെന്ന 18 പേരുടെ പരാതിയിൽ ഞായറാഴ്ച രാവിലെയാണ് സുന്ദർ മേനോനെ

കെ പി എ റഷീദിന്റെ പിതാവ് കാദർ ഹാജി നിര്യാതനായി.

ഗുരുവായൂർ: ഗുരുവായൂർ മലേഷ്യൻ ടവറിന്റെ ഉടമയും ദീർഘ കാലം മലേഷ്യയിൽ വ്യാപാരിയും ആയിരുന്ന ഗുരുവായൂർ തിരുവെങ്കിടം തറയിൽ കാദർ ഹാജി (90)അന്തരിച്ചു.കബറടക്കം ഇന്ന് ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് തൈക്കാട് ജുമാഅത് കബറിസ്ഥാനിൽ. ഭാര്യ ഫാത്തിമ

ദുരന്ത ഭൂമിയിൽ രാത്രി അതിക്രമിച്ചു കടക്കുന്നവർക്കെതിരെ നടപടി.

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തമേഖലയായ ചൂരൽമല, മുണ്ടക്കൈ പ്രദേശത്ത് പൊലീസിന്റെ രാത്രികാല പട്രോളിങ്ങ്. ദുരന്തത്തിന് ഇരയായവരുടെ വീടുകളിലോ പ്രദേശത്തോ രാത്രിയിൽ അതിക്രമിച്ച് കടക്കുന്നവർക്കെതിരെ നടപടിയെടുക്കും. കൂടാതെ സന്നദ്ധ പ്രവർത്തകർക്കും