Header 1 vadesheri (working)

വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ് ഉടനില്ല.

ദില്ലി:വയനാട് ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവ് കുമാര്‍ പറഞ്ഞു. 47 ഇടങ്ങളിൽ ഉപതെരഞ്ഞെടുപ്പുകൾ നടത്താനുണ്ടെന്നും പ്രകൃതിദുരന്തം ഉണ്ടായ വയനാട് ഉടൻ തെരഞ്ഞെടുപ്പ്

സിഎസ് ശ്രീനിവാസനെ കോൺ​ഗ്രസിൽ നിന്നും സസ്‌പെന്റ് ചെയ്തു

തൃശ്ശൂർ: ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും കെപിസിസി സെക്രട്ടറിയുമായ സിഎസ് ശ്രീനിവാസനെ കോൺ​ഗ്രസിൽ നിന്നും സസ്‌പെന്റ് ചെയ്തു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ്

ദേവസ്വത്തിനെതിരെ പ്രചരിക്കുന്ന ആരോപണം വസ്തുത വിരുദ്ധം :ചെയർമാൻ

ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ പ്രസാദ ഊട്ടിൽ കയറ്റിയില്ലെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ആരോപണം വസ്തുതാ വിരുദ്ധമെന്ന് ദേവസ്വം. ആരോപണത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു. ആരോപണം ഉന്നയിച്ച വീട്ടമ്മ,

ഇല്ലം നിറ ചടങ്ങ് ചുറ്റമ്പലത്തിലേക്ക് മാറ്റാനുള്ള നീക്കം,ഹൈക്കോടതി വിശദീകരണം തേടി

ഗുരുവായൂർ: ഇല്ലം നിറ ചടങ്ങ് നാലമ്പലത്തിനകത്തു നിന്നും ചുറ്റമ്പലത്തിലേക്ക് മാറ്റാനുള്ള നീക്കം,ഹൈക്കോടതി വിശദീകരണം തേടി . മുഖ്യ തന്ത്രി ദിനേശൻ നമ്പൂതിരി ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ദേവസ്വം ഭരണസമിതി എന്നിവരെ എതിർ കക്ഷികളായി ചേർത്ത്

രാജ്യത്ത് മതേതര സിവില്‍ കോഡ് വേണം :പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് മതേതര സിവില്‍ കോഡ് വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മതാധിഷ്ഠിത സിവില്‍കോഡ് അല്ല, മതേതര സിവില്‍ കോഡാണ് കാലത്തിന്റെ ആവശ്യം. വിവേചനം അവസാനിപ്പിക്കാന്‍ മതേതര സിവില്‍കോഡ് അനിവാര്യമാണ്. രാജ്യത്തെ വിഭജിക്കുന്ന

ഗുരുവായൂർ ദേവസ്വത്തിൽ സ്വാതന്ത്ര്യ ദിനാചരണം.

ഗുരുവായൂർ : രാജ്യത്തിൻ്റെ 78- ) മത് സ്വാതന്ത്യദിനം ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ പ്രൗഢമായി ആഘോഷിച്ചു.. ദേവസ്വം കാര്യാലയത്തിലും അനുബന്ധ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തി. രാവിലെ 8.30 ന് ദേവസ്വം ആസ്ഥാനത്ത് ചെയർമാൻ ഡോ: വി.കെ.വിജയൻ ദേവസ്വം

ചാവക്കാട് കോടതി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

ചാവക്കാട് : ചാവക്കാട് കോടതിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ചാവക്കാട് ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ : തേർളി അശോകൻ അധ്യക്ഷത വഹിക്കുകയും ദേശീയ പതാക ഉയർത്തുകയും ചെയ്തു. ജില്ലാ സ്പെഷ്യൽ ജഡ്ജ് അന്യാസ് തയ്യിൽ സ്വാതന്ത്രദിന സന്ദേശം നൽകി മുഖ്യ

ദേവസ്വം പെൻഷനേഴ്സ് ചിങ്ങം ഒന്നിന് ഗുരുവായൂരപ്പന്റെ ദീപസ്തംഭം തെളിയിക്കും.

ഗുരുവായൂർ : അനവധി കാലം ഗുരുവായൂരപ്പന്റെ സേവകരായി ഗുരുവായൂർ ദേവസ്വം സർവീസിൽ നിന്നും വിരമിച്ച ജീവനക്കാർ ഗുരുവായൂരപ്പന്റെ തിരുനടയിൽ 115 വർഷം മുമ്പ് 1909 ആഗസ്റ്റ് 17 ചിങ്ങം ഒന്നിന് സ്ഥാപിച്ച പുരാതനമായ ദീപസ്തംഭം തെളിയിക്കൽ വഴിപാട് നടത്തുന്നു.

സദ് ഗുരു ഹേമന്ത ശങ്കര സ്വാമിജിയുടെ ജന്മദിനാഘോഷം ആഗസ്റ്റ് 20 ന്.

ഗുരുവായൂർ : ഗുരുവായൂർ തമ്പുരാൻ പടിയിലെ ഹേമന്തശ്രമത്തിലെ സദ് ഗുരു ഹേമന്ത ശങ്കര സ്വാമിജിയുടെ ജന്മദിനാഘോഷം (ഹേമന്തോൽസവം ) ആഗസ്റ്റ് 20 ന് ഗുരുവായൂർ ഇന്ദിരാ ഗാന്ധി ടൌൺഹാളിൽ മുൻ ഗുരുവായൂർ മേൽ ശാന്തി സുമേഷ് നമ്പൂതിരി ഉൽഘാടനം ചെയ്യുമെന്ന് ആശ്രമം

ഹരേരാമ ഹരേകൃഷ്ണ ട്രസ്റ്റിന്റെ രജത ജൂബിലി ആഘോഷത്തിന് ശനിയാഴ്ച്ച തുടക്കമാകും

ഗുരുവായൂര്‍: ഹരേരാമ ഹരേകൃഷ്ണ ട്രസ്റ്റിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന രജത ജൂബിലി ആഘോഷത്തിന് ശനിയാഴ്ച്ച തുടക്കമാകുമെന്ന് ഹരേരാമ ഹരേകൃഷ്ണ ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 17 ന് ശനിയാഴ്ച്ച ശ്രീഗുരുവായൂരപ്പന്‍