Header 1 vadesheri (working)

സ്കൂൾ കലോത്സവം, സർക്കാർ വ്യക്തത വരുത്തണം : കെ എ ടി എഫ്.

ചാവക്കാട് : സ്കൂൾ കലോത്സവങ്ങളുടെ ഭാഗമായി നടത്തുന്ന അറബി സാഹിത്യോത്സവം,സംസ്കൃതോത്സവം എന്നിവകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക്ജനറൽ കലോത്സവത്തിലെ ഇനങ്ങൾക്ക് പുറമേ 5 ഇനങ്ങൾക്ക് കൂടെ പങ്കെടുക്കാമെന്ന കലോത്സവ മാനുവൽ അനുസരിച്ചുതന്നെ

കരട് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട്, കോൺഗ്രസ് പ്രതിഷേധിച്ചു.

ഗുരുവായൂർ:  കഴിഞ്ഞ ദിവസം തദ്ദേശ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കരട് പട്ടികയിൽ വ്യാപകമായ ക്രമക്കേട് നടന്നതിനാൽ തെററുകൾഇല്ലാത്തകുറ്റമറ്റ പുനർനിർണ്ണയ കരട് പട്ടിക തയ്യാറാക്കാണമെന്ന് ഗരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ

ഗുരുവായൂർ ബാസൂരി ഹോട്ടൽ ഉടമ നിര്യാതനായി

ഗുരുവായൂർ : കിഴക്കേ നടയിൽ ബാസുരി ഹോട്ടൽ ഉടമ പനങ്ങായിൽ അബൂബക്കർ ഹാജി  85 നിര്യാതനായി. ഭാര്യ സുഹറ.മക്കൾ : .ഫൈസൽ, .ഫുവാദ്, .ഫിജു, .ഫജി മരുമക്കൾ : ഹാരിസ്, ഷെബീർ,ഹസ്ന,ലീന.കബറടക്കം ഞായറാഴ്ച്ച ഉച്ചക്ക് 3മണിക്ക് തൈക്കാട് ജുമാഅത്ത്‌ പള്ളി

കെ ആർ എം യു ജില്ല ഭാരവാഹികൾ

കൊല്ലം : കേരള റിപ്പോട്ടേഴ്സ്& മീഡിയ പേഴ്സൺസ് യൂണിയൻ (കെ.ആർ.എം.യു) കൊല്ലം ജില്ലാ ഭാരവാഹികൾ:-ചെമ്പകശ്ശേരി ചന്ദ്രബാബു (പ്രസിഡൻ്റ്)ഷാനവാസ് കുളത്തൂപ്പുഴ (ജനറൽ സെക്രട്ടറി)അനിൽകുമാർ പുനലൂർ, റിഷാദ് കണ്ണനെല്ലൂർ (വൈസ് പ്രസിഡൻ്റ് മാർ)

ഗോവിന്ദ ചാമി ഇനി വിയ്യൂരിലെ അന്തേവാസി.

തൃശൂർ: കണ്ണൂർ സെൻട്രൽ ജയിൽ നിന്ന് തടവ് ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലെത്തിച്ചു. കനത്ത സുരക്ഷയിലാണ് വിയ്യൂരിലേക്ക് കൊണ്ട് വന്നത്. സായുധ സേനയുടെ അകമ്പടിയോടെയായിരുന്നു യാത്ര. രാവിലെ ഏഴരയ്ക്കാണ് ഗോവിന്ദച്ചാമിയും സംഘവും കണ്ണൂരിൽ

സമസത വഴങ്ങി, സ്കൂൾ സമയ മാറ്റം തുടരും

തിരുവനന്തപുരം: സ്കൂള്‍ സമയ മാറ്റത്തില്‍ മത സംഘടനകളുമായി നടത്തിയ ചർച്ചയിൽ സമവായം. ഈ അധ്യയന വർഷം തൽസ്ഥിതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമസ്തയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. അടുത്ത വർഷം

തെരുവ് നായ പ്രശ്നം, പോർട്ടബിൾ എ ബി സി സെന്ററുകൾ വരുന്നു.

കൊല്ലം : ജില്ലയിലെ തെരുവ്‌നായ പ്രശ്‌നത്തിന് പരിഹാരമായി ജില്ലാ ആസൂത്രണസമിതിയുടെനേതൃത്വത്തില്‍ കര്‍മപദ്ധതി. ജില്ലാ പഞ്ചായത്തിന്റെയും മുനിസിപ്പാലിറ്റികളുടേയും ബ്ലോക്ക്/ഗ്രാമ പഞ്ചായത്തുകളുടെയും സംയുക്തനേതൃത്വത്തില്‍ പോര്‍ട്ടബിള്‍ എ.ബി.സി

ചാവക്കാട് ടൗൺ ഹാളിന് ജീവൻ വെക്കുന്നു

ചാവക്കാട്: ചാവക്കാട് ടൗണ്‍ ഹാളിന്‍റെ നിര്‍മാണവുമായി ബന്ധപ്പെട്ട് എം.എല്‍.എ യുടെ നേതൃത്വത്തിൽ ആലോചന യോഗം നടന്നു. നേരത്തെ നഗരസഭ തയ്യാറാക്കിയ ഡി.പി.ആര്‍ പ്രകാരം നിര്‍മ്മാണം എത്രയും വേഗത്തില്‍ തുടങ്ങുവാന്‍ യോഗത്തില്‍ തീരുമാനിച്ചു.

ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടം, ഒന്നര മാസത്തെ ആസൂത്രണം.

കണ്ണൂര്‍: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം ഒന്നര മാസത്തെ ആസൂത്രണത്തിനൊടുവിലാണെന്ന് പ്രാഥമിക മൊഴി. പൊലീസ് ചോദ്യം ചെയ്യലിലാണ് ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ ഗോവിന്ദച്ചാമി വെളിപ്പെടുത്തിയത്

എൽ എഫ് കോളേജിൽ ശില്പശാല

ഗുരുവായൂർ : ലിറ്റിൽ ഫ്ലവർ കോളേജ് ഇക്കണോമിക്സ് വിഭാഗത്തിൻ്റെ അസോസിയേഷൻ ഉദ്ഘാടനവും തൊഴിൽ നൈപുണ്യ വികസന ശില്പശാലയും പ്രഭാവതി പ്രഭാകരൻ (ടി പി ഒ, ഐ ഇ എസ് എഞ്ചിനീയറിങ്ങ് കോളേജ്, ചിറ്റിലപ്പിള്ളി )നിർവഹിച്ചു   കോളേജ്