Header 1 vadesheri (working)

കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടി ചെന്നൈയിൽ

തിരുവനന്തപുരം : കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിയായ പെൺകുട്ടി ത‌സ്മിൻ ബീഗം ചെന്നൈയിലെത്തിയതായി വിവരം. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി കഴക്കൂട്ടം പൊലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു പെൺകുട്ടി ചെന്നൈയിൽ നിന്ന് അസാമിലേക്ക് പോകാൻ

ശബരിമലയിലെ പുതിയ ഭസ്മകുള നിർമാണം ഹൈക്കോടതി തടഞ്ഞു

കൊച്ചി: ശബരിമലയിലെ പുതിയ ഭസ്മക്കുളത്തിന്റെ നിര്‍മാണം ഹൈക്കോടതി തടഞ്ഞു. രണ്ടാഴ്ചയ്‌ത്തേക്കാണ് സ്‌റ്റേ. കൂടിയാലോചനകളില്ലാതെ തീരുമാനമെടുക്കരുതെന്ന് ദേവസ്വം ബോര്‍ഡിനോട് കോടതി ആവശ്യപ്പെട്ടു. ഉന്നതാധികാര സമിതി, പൊലീസ്, സ്‌പെഷല്‍ കമ്മിഷണര്‍

ദേവസ്വം അഷ്ടമി രോഹിണി സപ്താഹം നാളെ മുതൽ

ഗുരുവായൂർ : അഷ്ടമിരോഹിണി നാളിൽ ശ്രീകൃഷ്ണാവതാരം വരുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ദേവസ്വം അഷ്ടമിരോഹിണി ഭാഗവത സപ്താഹം നാളെ തുടങ്ങും. ക്ഷേത്രം ആദ്ധ്യാത്മിക ഹാളിലാണ് സപ്താഹം. വൈകുന്നേരം 4.30 ന് ഭദ്രദീപം തെളിയിക്കൽ, ആചാര്യവരണം. തുടർന്ന്

യൂത്ത് വിംഗ് യൂണിറ്റ് സമ്മേളനം

ഗുരുവായൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് യൂത്ത് വിംഗ് പ്രഥമ സമ്മേളനം ഗുരുവായൂർ ഗോകുലം പാർക്കിൽ കെ.വി.വി. ഇ.എസ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ.വി അബ്ദുൾ ഹമീദ് ഉത്ഘാടനം ചെയ്തു. യോഗത്തിൽ യൂത്ത്

രാജീവ് ഗാന്ധി ജന്മദിനം, കോൺഗ്രസ്സ് സദ്ഭാവന ദിനാചരണം നടത്തി

ഗുരുവായൂർ : രാജീവ് ഗാന്ധി ജന്മദിനത്തിൽ കോൺഗ്രസ്സ് സദ്ഭാവന ദിനാചരണം നടത്തി ഗുരുവായൂർ. കിഴക്കെ നടയിൽ മഞ്ജുളാൽ പരിസരത്ത് മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടു് ഒ.കെ.ആർ മണികണ്ഠൻ്റെ അദ്ധ്യക്ഷയിൽ ചേർന്ന സദസ്സ് ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട്

പണം മുൻ‌കൂർ വാങ്ങിയിട്ട് സോളാർ സ്ഥാപിച്ചില്ല , നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

തൃശൂർ അഡ്വാൻസ് കൈപ്പറ്റി സോളാർ സിസ്റ്റം സ്ഥാപിച്ചു നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. മരത്താക്കരയിലുള്ള സ്റ്റാൻഡേർഡ് സെറാമിക്സിൻ്റെ മാനേജിങ്ങ് പാർട്ണർ വി.ഐ.കുരുവിള ഫയൽ ചെയ്ത ഹർജിയിലാണ് പാലക്കാടുള്ള

ഹേമ കമ്മീഷൻ റിപ്പോർട്ട് , ഗണേഷ്കുമാറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പരാതി നൽകി

തിരുവനന്തപുരം: സംസ്ഥാനത്ത് സര്ക്കാ;ര്‍-സിനിമ സംയുക്ത സെക്‌സ് മാഫിയയെന്ന് യൂത്ത് കോണ്ഗ്രസസ്. മന്ത്രി ഗണേഷ് കുമാറിനെതിരെ റിപ്പോര്ട്ടി ല്‍ വ്യക്തമായ പരാമര്ശമുണ്ട്. അതില്‍ അന്വേഷണം വേണം. മന്ത്രിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും

പാവറട്ടിയിൽ മൂന്ന് വിദ്യാർത്ഥികളെ കാണാനില്ല.

ഗുരുവായൂർ : പാവറട്ടിയിൽ മൂന്ന് വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. രാവിലെ സ്കൂളിലേക്ക് പോയ വിദ്യാർത്ഥികൾ രാത്രിയായിട്ടും തിരികെ എത്താതിരുന്നതോടെയാണ് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്. പാവറട്ടി ആനേടത്ത് പ്രവീണിൻ്റെ മക്കളായ അഗ്നിവേശ്,

സിനിമയെ ഇന്നും നിയന്ത്രിക്കുന്ന പ്രമുഖരേ.. ദയവായി മനസ്സാക്ഷിയുടെ കണ്ണാടിയിലേക്കൊന്നു…

കൊച്ചി : സിനിമയോടുള്ള ആഗ്രഹം കൊണ്ട് ആ രംഗത്തേക്കു കടന്നു വരുന്ന സ്ത്രീകളെ ചൂഷണം ചെയ്യുന്നതിൽ നിന്നും അവർക്കു സംരക്ഷണം കൊടുക്കേണ്ടതിന്റെ പ്രഥമ കടമ സംഘടനകൾക്കാണ്. അതിലവർ എടുക്കുന്ന നിലപാടുകൾ ഏമാനെ സുഖിപ്പിക്കുന്നതാകരുതെന്ന് സംവിധായകൻ

ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ 26 കിലോ സ്വർണ്ണം തട്ടിയ മാനേജർ പിടിയിൽ.

കോഴിക്കോട് : വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ 26 കിലോ സ്വർണ്ണ തട്ടിപ്പിൽ നിർണായക അറസ്റ്റ്. പ്രതി മുൻ ബാങ്ക് മാനേജർ മധ ജയകുമാർ പിടിയിലായി. തെലങ്കാനയിൽ നിന്നാണ് പ്രതി പിടിയിലായത്. തെല്ലങ്കാന പൊലീസിന്റെ കസ്റ്റഡിയിലുള്ള മധ ജയകുമാറിനെ