Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വം ജീവനക്കാർക്ക് യാത്രയയപ്പ് .

ഗുരുവായൂർ : ദേവസ്വം എംപ്ലോയീസ്ഒർഗനൈസേഷൻ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. 35 വർഷത്തെ സേവനം പൂർത്തീകരിച്ച് നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിൽ നിന്നും വിരമിക്കുന്ന കെ.ഡി.സുമന,27 വർഷത്തെ സേവനം പൂർത്തീകരിച്ച് ക്ഷേത്രം പാചക പ്രവർത്തിയിൽ നിന്നും

ഗുരുവായൂർ ശ്രീകോവിലിലെ ചുമർചിത്രങ്ങൾ പുതുശോഭയിൽ.

ഗുരുവായൂർ ക്ഷേത്ര ശ്രീകോവിലിലെ പുരാതന പാരമ്പര്യ ചുമർചിത്രങ്ങൾ പുതുശോഭയിൽ. തനിമയും ശൈലിയും സൗന്ദര്യവും നിലനിർത്തി നവീകരിച്ചശ്രീകോവിൽ ചുമർചിത്രങ്ങളുടെ സമർപ്പണം നടന്നു. ഗുരുവായൂർ ക്ഷേത്രം തന്ത്രി .പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ

ഗുരുവായൂർ ഉത്സവം , കലശ ചടങ്ങുകൾ നാളെ ആചാര്യവരണത്തോടെ തുടങ്ങും

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉ ത്സവത്തോടനുബന്ധിച്ചുള്ള കലശചടങ്ങുകള്‍ നാളെ (ഞായര്‍) മുതല്‍ ആരംഭിയ്ക്കും. കലശചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തില്‍ വ്യത്യസ്ഥ സമയങ്ങളില്‍ ദര്‍ശനത്തിന് നിയന്ത്രണം ഉണ്ടായിരിയ്ക്കുമെന്ന് ദേവസ്വം അറിയിച്ചു.

ഗുരുവായൂർ ദേവസ്വം പൂന്താനദിനാഘോഷം മാർച്ച് 3ന്

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പൻ്റെ ഭക്തശ്രേഷ്ഠനായിരുന്ന പൂന്താനത്തിൻ്റെ അനശ്വര സ്മരണക്കായി ഗുരുവായൂർ ദേവസ്വം നടത്തി വരുന്ന പൂന്താന ദിനാഘോഷം മാർച്ച് 3 തിങ്കളാഴ്ച നടക്കും. കുംഭമാസത്തിലെ അശ്വതി നക്ഷത്ര ദിവസമാണ് ഗുരുവായൂർ ദേവസ്വം പൂന്താനംദിനമായി

എം.എസ്.എസ് റംസാൻ കിറ്റ് വിതരണം ചെയ്തു.

ചാവക്കാട് : എം.എസ്.എസ് ചാവക്കാട് യൂണിറ്റ് കമ്മറ്റി നടത്തിയ നിർധന രോഗികൾക്കുള്ള റംസാൻ കിറ്റ്, മരുന്ന്, പെൻഷൻ, വിതരണത്തിൻ്റെ ഉദ്ഘാടനം ചാവക്കാട് നഗരസഭാ ചെയർമാൻ ഷീജ പ്രശാന്ത് നിർവ്വഹിച്ചു. പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത

ഗുരുവായൂരിലെ പുതിയ വെങ്കല ഗരുഡശില്പം സമർപ്പിച്ചു.

ഗുരുവായൂർ : കിഴക്കേ നടയിലെ നവീകരിച്ച മഞ്ചുളാൽത്തറയും പുതിയ വെങ്കല ഗരുഡശില്പവും ഭക്തർക്ക് സമർപ്പിച്ചു.ഗുരുവായൂരിലെത്തുന്ന പതിനായിരങ്ങൾക്ക് പുതിയ മഞ്ചുളാൽത്തറയും ഗരുഡശില്ലവും ഭക്ത്യാനന്ദമേകും.മഞ്ചുളാൽത്തറ നവീകരിച്ച് പുതിയ വെങ്കല

ഗജരത്നം ഗുരുവായൂർ പത്മനാഭന് സ്മരണാഞ്ചലി

ഗുരുവായൂർ : അഞ്ചാം ഓർമ്മ ദിനത്തിൽ ഗജരത്നം ഗുരുവായൂർ പത്മനാഭന് ദേവസ്വത്തിൻ്റെ സ്മരണാഞ്ചലി. ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ പത്മനാഭൻ്റെ അഞ്ചാം അനുസ്മരണ ദിനം സമുചിതമായി ആചരിച്ചു. രാവിലെ 8 മണിക്ക് ശ്രീവത്സം അതിഥിമന്ദിര വളപ്പിലെ ഗജരത്നം

ആൺകുട്ടിയെ പീഢിപ്പിച്ച പ്രതിക്ക് 13 വർഷം കഠിന തടവും, 1.5 ലക്ഷം പിഴയും

ചാവക്കാട് : ആൺകുട്ടിയെ ലൈംഗികമായി പീഢിപ്പിച്ച കേസിൽ പ്രതിക്ക് 13 വർഷം കഠിന തടവും 1,50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടക്കാത്ത പക്ഷം 9 മാസം കൂടി അധികതടവ് അനുഭവിക്കണം. പ്രതിയിൽ നിന്ന് പിഴ ഈടാക്കുന്ന പക്ഷം കുട്ടിക്ക് നൽകാനും കോടതി

2.8 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റിൽ

ചാവക്കാട് : വിൽപനക്കായി കൊണ്ട് വന്ന 2.8 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റിൽ. എടക്കഴിയൂർ പുന്നയൂർ പഞ്ചായത്ത് ഗ്രൌണ്ടിനടുത്ത് വിൽപനക്കായി കൊണ്ടുവന്ന 2.8 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പ്രതാപ് ബെഹറയെയാണ് ഗുരുവായൂർ എസിപി സിനോജ് ടി.എസിന്റെ

കൊലയാളികളെ സംരക്ഷിക്കാൻ സർക്കാർ സംവീധാനത്തെ സിപിഎം ദുരുപയോഗം ചെയ്യുന്നു: സന്ദീപ് വാര്യർ

ഗുരുവായൂർ : രാഷ്ട്രീയ പക്വതയാർജ്ജിച്ച ഈ കാലഘട്ടത്തിലും കൊലകത്തിയുമായി എതിരാളികളെ കൊലപ്പെടുത്താൻ പറഞ്ഞയക്കുന്നതിൽ സി.പി.എമ്മിന് ഒരു മടിയുമില്ലെന്ന് കെ.പി.സി.സി വക്താവ് സന്ദീപ് വാര്യർ പറഞ്ഞു. കൊലയാളികളെ സംരക്ഷിക്കാൻ സർക്കാർ സംവീധാനത്തെ