Header 1 vadesheri (working)

ഒളിമ്പ്യന്‍ ശ്രീജേഷിനെ വിളിച്ചു വരുത്തി അപമാനിച്ച് സര്‍ക്കാര്‍.

തിരുവനന്തപുരം: സ്വീകരണം നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഒളിമ്പ്യന്‍ പിആര്‍ ശ്രീജേഷിനെ അപമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. കായിക-വിദ്യാഭ്യാസ മന്ത്രിമാർ തമ്മിലുള്ള പോരിനെത്തുടര്‍ന്ന് മറ്റന്നാള്‍ നിശ്ചയിച്ച സ്വീകരണ പരിപാടി റദ്ദാക്കി.

ഗുരുവായൂരപ്പന്റെ കൊമ്പൻ ശങ്കരനാരായണൻ്റെ പാപ്പാൻമാർക്ക് ആദരം

ഗുരുവായൂർ : ആനത്താവളത്തിലെ വർഷങ്ങൾ നീണ്ട കെട്ടുതറി വാസത്തിൽനിന്നും ശ്രീഗുരുവായൂരപ്പൻ്റെ കോല മേറ്റാൻ കൊമ്പൻ ശങ്കരനാരായണനെ പ്രാപ്തനാക്കിയ ദേവസ്വം പാപ്പാൻമാർക്ക് ആദരം. ശങ്കരനാരായണനെ ഗുരുവായൂർ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ തിരുവമ്പാടി പടിഞ്ഞാറെ

ചാവക്കാട് നഗരത്തിൽ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികൻ കൊല്ലപ്പെട്ടു

ചാവക്കാട് : നഗരത്തിൽ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികൻ കൊല്ലപ്പെട്ടു.മണത്തല പരേതനായ പോക്കാകില്ലത്ത് റസാക്ക് മകൻ ഇല്യാസ് (44) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.30 ന് സംസം ബേക്കറിക്ക് മുന്നിലാണ് അപകടം നടന്നത് .സ്‌കൂട്ടറിൽ ലോറി കൊളുത്തി

രഞ്ജിത്ത് രാജി വെക്കണം.

തിരുവനന്തപുരം: ലൈംഗിക ആരോപണ വിധേയനായ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. രഞ്ജിത്തിനെ സ്ഥാനത്തു നിന്നും നീക്കി അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐ നേതാവ് ആനിരാജ ആവശ്യപ്പെട്ടു.

കാഞ്ഞാണിയിൽ ബൈക്ക് അപകടം, യുവാവ് കൊല്ലപ്പെട്ടു

ഗുരുവായൂർ  :കാഞ്ഞാണി -പുത്തൻകുളത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പുത്തൻകുളം സ്വദേശി നെടുന്തേടത്ത് വീട്ടിൽ വേണു, - ബിന്ദു ദമ്പതികളുടെ മകൻ വിഷ്ണു (27) ആണ് മരണപ്പെട്ടത്. സഹോദരി : നവ്യ ഇന്ന് പുലർച്ചെ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സമഗ്ര അന്വേഷണം വേണം : നടന്‍ ജഗദീഷ്.

തിരുവനന്തപുരം : അന്വേഷണം വേണമെന്ന് കോടതി നിര്‍ദേശിച്ചാലും ഇല്ലെങ്കിലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സമഗ്ര അന്വേഷണം വേണമെന്ന് താരസംഘടന അമ്മയുടെ വൈസ് പ്രസിഡന്‍റ് കൂടിയായ നടന്‍ ജഗദീഷ്. തൊട്ടുമുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഹേമ

ഉപഭോക്തൃ കോടതി വിധി പാലിച്ചില്ല, മൈജി ഉടമയ്ക്കെതിരെ വാറണ്ട്

തൃശൂർ  : ഉപഭോക്തൃ കോടതിയുടെ വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. കാഞ്ഞാണി കിഴക്കൂട്ട് വീട്ടിൽ ദേവരാജൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കറുപ്പം റോഡിലെ മൈജി ഉടമക്കെതിരെയും ഹരിയാനയിലെ ഡിബിജി ടെക്നോളജി

ഗുരുവായൂർ അഷ്ടമിരോഹിണി വിശേഷാൽ വാദ്യം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി ദിനത്തിൽ രാവിലെയും ഉച്ചയ്ക്കും കാഴ്ച ശീവേലിക്ക് പെരുവനം കുട്ടൻ മാരാർ, തിരുവല്ല രാധാകൃഷ്ണൻ & പാർട്ടി വിശേഷാൽ മേളമൊരുക്കും. ഉച്ചയ്ക്കും രാത്രി വിളക്കിനും വിശേഷാൽ പഞ്ചവാദ്യത്തിന്

ആഭിചാരക്രിയയുടെ പേരിൽ യുവതിയുടെ കയ്യിൽ നിന്നും സ്വർണം തട്ടിയ രണ്ട് പേർ അറസ്റ്റിൽ

ചാവക്കാട് : ആഭിചാരക്രിയ നടത്തി യുവതിയെ കബളിപ്പിച്ച് സ്വർണ്ണാഭരണങ്ങൾ തട്ടിയ കേസിലെ പ്രതികൾ പിടിയിൽ. ഭർത്താവുമായി ജീവിച്ചാൽ മരണം വരെ സംഭവിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തി അതിന് പരിഹാരമായി ആഭിചാരക്രിയ ചെയ്യുന്നതിനായി യുവതിയുടെ കയ്യൽ നിന്നും 15

ദേവസ്വം വാദ്യ വിദ്യാലയത്തിൽ കുറുംകുഴൽ ടീച്ചർ ഒഴിവ്

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിൽ കുറുംകുഴൽ ടീച്ചർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 29 വ്യാഴാഴ്ച രാവിലെ പത്തു മണിക്ക് ദേവസ്വം കാര്യാലയത്തിൽ വെച്ച് നടക്കും. യോഗ്യത എഴാം ക്ലാസ് ജയം .ബന്ധപ്പെട്ട