ഗുരുവായൂർ ഏകാദശി: പൊലീസ് വിളക്ക് ആഘോഷിച്ചു
ഗുരുവായൂർ: ഏകാദശി വിളക്കാഘോഷത്തിൻ്റെ ഭാഗമായി തിങ്കളാഴ്ച പൊലീസ് വിളക്ക് ആഘോഷിച്ചു. രാവിലെയും വൈകീട്ടും കാഴ്ച്ചശീവേലിക്ക് കക്കാട് രാജപ്പന്റെ മേളം അകമ്പടിയായി. വൈകീട്ട് കക്കാട് രാജപ്പൻ മാരാർ, അതുൽ കെ. മാരാർ എന്നിവരുടെ ഡബിൾ തായമ്പകയുണ്ടായി.!-->…
