Header 1 vadesheri (working)

കർണാടക മുൻ മുഖ്യ മന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു.

ബംഗളൂരു: മുന്‍ വിദേശകാര്യമന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. മഹാരാഷ്ട്ര ഗവര്‍ണറായും സേവനം

ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം നാളെ

ഗുരുവായൂർ : ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി പൂർണമായി പാലിച്ച് ഗജരാജൻ ഗുരുവായൂർകേശവൻ അനുസ്മരണം നാളെ നടക്കും. നാളെ രാവിലെ 6.30 ന് തിരുവെങ്കിടത്തു നിന്നും ഗജരാജൻ ഗുരുവായൂർ കേശവൻ്റെ ഛായാചിത്രവും വഹിച്ചുകൊണ്ടുള്ള ഗജഘോഷയാത്ര

ഏകാദശി: ഗുരുവായൂരിൽ ഗതാഗത നിയന്ത്രണം

ഗുരുവായൂർ: ഏകാദശിയോടനുബന്ധിച്ച് ചൊവ്വാഴ്ച രാത്രി 11 മുതൽ വ്യാഴാഴ്ച രാവിലെ ആറ് വരെ ഗുരുവായൂർ ഔട്ടർ റോഡിലും ഇന്നർ റിങ്ങ് റോഡിലും ടൂ വീലർ ഒഴികെയുള്ള എല്ലാ വാഹനങ്ങൾക്കും വൺവേ ആയിരിക്കുമെന്ന് പൊലീസ് അറിയിച്ചു. കുന്നംകുളം ഭാഗത്ത് നിന്നും വരുന്ന

പൈതൃകം കർമ്മ ശ്രേഷ്ഠ പുരസ്‌കാരം മണ്ണൂർ രാജകുമാരനുണ്ണിക്ക്.

ഗുരുവായൂർ : പൈതൃകം ഗുരുവായൂരിന്റെ കർമ്മ ശ്രേഷ്ഠ പുരസ്‌കാരം മണ്ണൂർ രാജകുമാരനുണ്ണിക്ക് സമ്മാനിക്കും. പൊന്നാടയും പ്രശസ്തിപത്രവും പതിനായിരം രൂപയുമടങ്ങുന്നതാണ് പുരസ്‌കാരം. ഡിസം. 11 ന് രാവിലെ 9ന് ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ ഐ.എസ്.ആർ.ഒ മുൻ

മമ്മിയൂർ ദേശവിളക്കും അന്നദാനവും ഡിസംബർ 14 ന്

ഗുരുവായൂർ : മമ്മിയൂർ അയ്യപ്പ ഭക്ത സംഘത്തിന്റെ ആഭിമുഖ്യത്തിൽ ദേശവാസികളുടെ കൂട്ടായ്മയോടെ മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയിൽ നടത്തിവരുന്ന ചരിത്ര പ്രസിദ്ധമായ ദേശവിളക്കും അന്നദാനവും ഡിസംബർ 14 ന് ആഘോഷിക്കുമെന്ന് വാർത്ത സമ്മേളനത്തിൽ

പൂരം സുഗമായി നടത്താൻ സർക്കാർ നിയമ നിർമാണം നടത്തണം, ആചാര സംരക്ഷണ കൂട്ടായ്മ

തൃശ്ശൂര്‍: പൂരം സുഗമമായി നടത്താന്‍ നിയമനിര്‍മാണം വേണമെന്ന് തൃശ്ശൂരിലെ ആചാര സംരക്ഷണ കൂട്ടായ്മ സർക്കാരിനോട് ആവശ്യപ്പെട്ടു . ആന, വെടിക്കെട്ട് തുടങ്ങിയവയ്ക്കുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ പ്രതിഷേധം അറിയിക്കുന്നതിനായി തിരുവമ്പാടി പാറമേക്കാവ്

നടൻ കാളിദാസ് ജയറാം കണ്ണന് മുന്നിൽ വിവാഹിതനായി

ഗുരുവായൂർ: ചലച്ചിത്ര താരങ്ങളായ ജയറാമിന്റേയും പാർവതിയുടേയും മകൻ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂരിൽ നടന്ന വിവാഹത്തിൽ മോഡലായ തരിണി കലിംഗരാരുടെ കഴുത്തിൽ കാളിദാസ് താലിചാർത്തി. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു.രാവിലെ 7.15നും

വൈദ്യുതി നിരക്ക് വർധന തലതിരിഞ്ഞ നടപടി : എ കെ ബാലൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എ കെ ബാലൻ. റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടികളാണ് പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം വിമർശിച്ചു. വൈദ്യുതി കമ്പനികളുമായുള്ള ദീർഘകാലകരാർ

ഏകാദശി എഴുന്നള്ളിപ്പ്, ഗജരാജൻ കേശവൻ അനുസ്മരണം എന്നിവ ഹൈക്കോടതി വിധി പാലിച്ച്

ഗുരുവായൂർ : ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയനുസരിച്ച് ഏകാദശിയോടനുബന്ധിച്ചുള്ള എഴുന്നളളിപ്പുകൾ, ക്ഷേത്രത്തിനുള്ളിലെ എഴുന്നള്ളിപ്പ്, കേശവൻ അനുസ്മരണം എന്നിവ നടത്താൻ ഇന്നു ചേർന്ന ഗുരുവായൂർ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു.

വൈദ്യുതി നിരക്ക് വർധന, കോൺഗ്രസ്‌ പ്രതിഷേധം

ഗുരുവായൂർ : - പിണറായി സർക്കാറിന്റെ ജനദ്രോഹ വൈദ്യുതി ചാർജ്ജ് വർദ്ധനയ്ക്കെതിരെ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂരിൽ പ്രതിക്ഷേധ പന്തം കൊളുത്തി സമരം നടത്തി.  കൈരളി ജംഗ്ഷൻ പരിസരത്ത് നിന്ന് ആരംഭിച്ച് നഗരം ചുറ്റി