Header 1 vadesheri (working)

പോക്സോ, വായോധികന് 30 വർഷ കഠിന തടവും പിഴയും

ചാവക്കാട്: പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ 75-കാരന് 30 വര്‍ഷം കഠിനതടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടക്കാത്ത പക്ഷം 30 മാസം കൂടി അധികതടവ് അനുഭവിക്കണം. പിഴ സംഖ്യയില്‍നിന്ന് ഒരു ലക്ഷം രൂപ കുട്ടിക്ക്

വധശ്രമ കേസിൽ യുവാവിന് 5വർഷം കഠിന തടവ്

ചാവക്കാട്: കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്തതിന് യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും ശിക്ഷയും വിധിച്ചു. കേസിലെ രണ്ടാം പ്രതിയായ തെക്കഞ്ചേരി പെരിങ്ങാടന്‍

ഡോ. ഹാരിസ് ചിറയ്ക്കലിനെതിരെ നടപടി.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഓപ്പറേഷന്‍ ഉപകരണങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിനെതിരെ നടപടി. ഹാരിസിന് കാരണം കാണില്‍ നോട്ടീസ് നല്‍കി. വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ്

കർഷക കോൺഗ്രസിന്റെ പ്രതിഷേധ സദസ്സ്

ഗുരുവായൂർ : വന്യജീവി ആക്രമണത്തിൽ നിന്നും കേരളത്തിലെ കർഷകരെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഫോറസ്റ്റ് ഡിവിഷൻ ഓഫീസിലേക്ക് നടന്ന കർഷക മാർച്ചിന് നേതൃത്വം നൽകിയ 15 നേതാക്കളെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ച സംഭവത്തിൽ ഗുരുവായൂർ നിയോജക മണ്ഡലം

വയനാട് ദുരന്തം, എൻസിസി കേഡറ്റുകൾ ശ്രദ്ധാഞ്ജലി അർപ്പിച്ചു

ഗുരുവായൂർ : വയനാട് ചൂരൽമല മുണ്ടക്കൈ പ്രദേശങ്ങളിൽ കഴിഞ്ഞ വർഷം ഉണ്ടായ ദുരന്തത്തിൻ്റെ വാർഷിക ദിനമായ ഇന്ന് മരണപ്പെട്ടവരുടെയുംഭൂമിനഷ്ടപ്പെട്ടവരുടെയും ഭീതിതമായ ഓർമ്മകൾ നെഞ്ചേറ്റിക്കൊണ്ട് എൻസിസി കേഡറ്റുകൾ ശ്രദ്ധാഞ്ജലി അർപ്പിച്ചു മാതൃകയായി. തൃശൂർ

ആഗ്രോ നിധി ലിമിറ്റഡ് തട്ടിപ്പ്,മൂന്നുപേർ അറസ്റ്റിൽ.

ചാവക്കാട് : ആഗ്രോ നിധി ലിമിറ്റഡ് തട്ടിപ്പ്കേസിൽ മൂന്നുപേർ അറസ്റ്റിൽ. 40ലക്ഷം രൂപ ഡെപ്പോസിറ്റ് ആയി സ്വീകരിച്ചു 13 മുതൽ 15 ശതമാനം വരെ പലിശ വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയതിനാണ് കേസ് ചാവക്കാട് ചാവക്കാട് സ്വദേശിയായ യുവതിയിൽ നിന്നുമാണ് നിക്ഷേപം

എൽ എഫ് കോളേജിൽ സി.ബി.സി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

ഗുരുവായൂർ: സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ (സി.ബി.സി) തൃശ്ശൂർ യൂണിറ്റ് സംഘടിപ്പിച്ച കേന്ദ്ര ഗവൺമെന്റ് പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണ പരിപാടിക്ക് ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ തുടക്കമായി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ

എ ടി എം ചതിച്ചു,തുകയും നഷ്ടവും എസ് ബി ഐ. നൽകണമെന്ന് വിധി.

തൃശൂർ : എ ടി എം കൗണ്ടറിൽ നിന്ന് പണമെടുക്കുവാൻ ശ്രമിച്ച് 5000 രൂപ നഷ്ടപ്പെട്ടതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ വിയ്യൂരുള്ള തോട്ടുമഠത്തിൽ വീട്ടിൽ ടി.എ. ബാലകൃഷ്ണപൈ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ സ്റ്റേറ്റ് ബാങ്ക്

കത്തോലിക്കാ കോൺഗ്രസ്‌ പ്രതിഷേധ സംഗമം നടത്തി

ഗുരുവായൂർ: സമൂഹത്തിലെ താഴെത്തട്ടിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകി ജീവിതനിലവാരം ഉയർത്തിയതിൻ്റെ വൈരാഗ്യമാണ് സഭയോടും വൈദീകരോടും കന്യാസ്ത്രികളോടും അക്രമം നടത്തുന്നതിൻ്റെ പിന്നിലെ യഥാർത്ഥ കാരണമെന്ന് ഫാദർ സെബി ചിറ്റാട്ടുകര അഭിപ്രായപെട്ടു

കന്യാസ്ത്രീകളുടെ അറസ്റ്റ്, കോൺഗ്രസ് പ്രതിഷേധിച്ചു

ഗുരുവായൂർ : ഛത്തിസ്ഗഡിൽ കന്യാസ്ത്രീകളെ ജയിലിൽ അടച്ച ബി ജെ പി സർക്കാരിൻ്റെ നടപടിയിൽ പ്രതിക്ഷേധിച്ച് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൻ പ്രതിഷേധ പ്രകടനം നടത്തി. മമ്മിയൂർ കൈരളി ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനത്തിന്