Header 1 = sarovaram

പലസ്തീനിലെ സയണിസ്റ്റ് ഭീകരതയ്ക്കെതിരെ സോളിഡാരിറ്റിയുടെ വാഹന ജാഥ

ചാവക്കാട്: പലസ്തീനിലെ സയണിസ്റ്റ് ഭീകരതയ്ക്കെതിരെ സോളിഡാരിറ്റി ജില്ലാ പ്രസിഡൻ്റ് അനീസ് ആദം നയിക്കുന്ന വാഹന ജാഥ ചൊവ്വാഴ്ച്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചുചൊവ്വാഴ്ച ഒൻപതിന് മാളയിൽ നിന്ന് തുടങ്ങി എറിയാട് (എറിയാട് ചന്ത),

ഗുരുവായൂർ ശിവരാമൻ സ്മൃതി പുരസ്കാരം വെള്ളിത്തിരുത്തി ഉണ്ണിനായർക്ക്.

ഗുരുവായൂർ : ഗുരുവായൂർ ശിവരാമൻ സ്മൃതി ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള 'ശിവരാമൻ സ്മൃതി ' പുരസ്‌കാരം വെള്ളിത്തിരുത്തി ഉണ്ണിനായർക്ക് സമ്മാനിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു ഗുരുവായൂർ ശിവരാമന്റെ സ്മരണാർത്ഥം വർഷം

സിപിഎമ്മിന് ബിജെപിയുമായി അവിഹിത ബന്ധമുണ്ടെന്ന വെളിപ്പെടുത്തൽ അതീവ ഗുരുതരം : വി.ഡി.സതീശൻ

തിരുവനന്തപുരം : സിപിഎമ്മിന് ബിജെപിയുമായി അവിഹിത ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ദേവഗൗഡയുടെ വെളിപ്പെടുത്തലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ജെഡിഎസ് ബിജെപി സഖ്യം മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതത്തോടെയാണെന്ന മുൻ

പാലിയേക്കര ടോള്‍ പ്ലാസയില്‍ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ സംഘർഷം

തൃശൂര്‍: എന്ഫോഴ്‌സ്‌മെന്റ്റ ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയ പാലിയേക്കര ടോള്‍ പ്ലാസയില്‍ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ സംഘർഷം . ടി എൻ പ്രതാപൻ എം പിക്ക് പരിക്കേറ്റു . തൃശൂര്‍ ഡിസിസിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

സംസ്ഥാന സ്‌കൂള്‍ കായികമേളയിൽ പാലക്കാടിന് ഹാട്രിക് കിരീടം

കുന്നംകുളം : സംസ്ഥാന സ്‌കൂള്‍ കായികമേളയിൽ പാലക്കാടിന് കിരീടം. ആദ്യ ദിനം മുതൽ കുതിപ്പ് തുടങ്ങിയ പാലക്കാട്, തങ്ങളുടെ ഹാട്രിക് കീരീടമാണ് സ്വന്തമാക്കിയിരിക്കുന്നത്. മറ്റ് ജില്ലകളേക്കാൾ ബഹുദൂരം മുന്നിലുള്ള പാലക്കാടിന് 266 പോയിന്റാണ്.

മധുരൈ ടി.എൻ.ശേഷഗോപാലിന് ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം നൽകുന്ന 2023 ലെ ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം പ്രശസ്ത കർണാടക സംഗീതജ്ഞൻ പദ്മഭൂഷൺ മധുരൈ ടി.എൻ.ശേഷഗോപാലിന് സമ്മാനിക്കും. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി കർണാടക സംഗീതരംഗത്ത് നൽകിയ സമഗ്ര സംഭാവനയ്ക്കാണ്

ശ്രീഗുരുവായൂരപ്പന് വഴിപാടായി 40 പവന്റെ പൊന്നോടക്കുഴൽ

ഗുരുവായൂർ : ഗുരുവായുരപ്പന് വഴിപാടായി പൊന്നിൽ തീർത്ത ഓടക്കുഴൽ.നാൽപത് പവനോളം തൂക്കം വരുന്ന ഓടക്കുഴൽ സമlർപ്പിച്ചത് ചങ്ങനാശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ്. ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു സമർപ്പണം. ക്ഷേത്രം അസി.മാനേജർ

ഗാസയിൽ നാല് ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നു.

ന്യൂഡൽഹി: ഗാസയിൽ നിലവിൽ നാല് ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായും അവരെ ഇപ്പോൾ ഒഴിപ്പിക്കാൻ ബുദ്ധിമാട്ടണെന്നും വിദേശകാര്യ മന്ത്രാലയം. സാഹചര്യം അനുകൂലമായാൽ ഉടനെ അവരെ തിരച്ചെത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയും വ്യക്തമാക്കി. ഹമാസ്

കരുവന്നൂർ തട്ടിപ്പ്, പിആർ അരവിന്ദാക്ഷനു നേരിട്ടു പങ്കെന്ന് ആവർത്തിച്ച് ഇ ഡി

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎം നേതാവും വടക്കാഞ്ചേരി കൗൺസിലറുമായ പിആർ അരവിന്ദാക്ഷനു നേരിട്ടു പങ്കെന്ന് ആവർത്തിച്ച് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇക്കാര്യം വ്യക്തമാക്കുന്ന ശബ്ദരേഖ കൈവശമുണ്ടെന്നു ഇഡി കോടതിയിൽ വ്യക്തമാക്കി.

ആശുപത്രികൾ കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന “ഡോക്ടർ” പിടിയിൽ

ചാവക്കാട് : ആശുപത്രികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന "ഡോക്ടർ" പിടിയിൽ . മലപ്പുറം പെരിന്തൽമണ്ണ പട്ടിക്കാട് സ്വദേശി പാറയിൽ വീട്ടിൽ അലി മകൻ അബ്ബാസ് എന്ന ഡോക്ടർ അബ്ബാസിനെയാണ് ചാവക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സെസിൽ കൃസ്ത്യൻ രാജിന്റെ