Header 1 vadesheri (working)

യു. പ്രതിഭയുടെ മകൻ കഞ്ചാവ് കേസിൽ ഒൻപതാം പ്രതി.

ആലപ്പുഴ: കഞ്ചാവ് കേസില്‍ യു പ്രതിഭ എംഎല്‍എയുടെ മകന്‍ കനിവ് ഒന്‍പതാം പ്രതി. കഞ്ചാവ് ഉപയോഗിച്ചതിനും കൈവശംവെച്ചതിനുമാണ് കനിവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സംഘത്തില്‍ നിന്ന് പിടികൂടിയത് മൂന്ന് ഗ്രാം

ഗുരുവായൂരിൽ  നാഗസ്വര-തവിൽ സംഗീതോത്സവം  ഒന്നിന്

ഗുരുവായൂർ:  ദേവസ്വം നാഗസ്വര- തവിൽ സംഗീതോത്സവം 2025 ജനുവരി ഒന്ന് ബുധനാഴ്ച സമുചിതമായി നടത്തും. രാവിലെ 5.30ന് ക്ഷേത്രത്തിൽ നിന്ന് നാഗസ്വരത്തിൻ്റെ അകമ്പടിയോടെ ഭദ്രദീപം എഴുന്നള്ളിച്ച് തെക്കേ നടയിലെശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലെ സംഗീത

ഭരണഘടന തകര്‍ക്കാന്‍ ഏതു കൊല കൊമ്പനെയും നാം അനു വദിക്കരുത്: മുഖ്യമന്ത്രി

തൃശൂര്‍: രാജ്യത്തെ പൗരാവകാശങ്ങള്‍ നിഷേധിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പൗരാവകാശങ്ങളുടെ അടിസ്ഥാനമായ ഭരണഘടന തകര്‍ക്കാന്‍ ഏതു കൊലകൊമ്പനെയും നാം ജനങ്ങള്‍ അനിവദിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എസ് വൈ എസ് കേരള യുവജന

മൻമോഹൻ സിങ്ങിനെ അനുസ്മരിച്ചു.

ഗുരുവായൂർ :  ലോക രാഷ്ട്രങ്ങളിൽ ഇന്ത്യ യെ മുൻ നിരയിൽ എത്തിച്ച മികച്ച ഭരണാധി കാരി, വിട വാങ്ങിയ മൻമോഹൻ സിങ്ങിനെ ഗുരുവായൂരിൽ സർവ്വ കക്ഷി യോഗം അനുസ്മരിച്ചു. ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിഴക്കെനടഗാന്ധി

പെരിയ ഇരട്ടക്കൊല,മുൻ എം. എൽ.എ അടക്കം 14പ്രതികൾ കുറ്റക്കാർ

കൊച്ചി: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ മുന്‍ സിപിഎം എംഎല്‍എ കെവി കുഞ്ഞിരാമന്‍ ഉള്‍പ്പടെ പതിനാല് പ്രതികള്‍ കുറ്റക്കാരെന്ന് സിബിഐ കോടതി. പത്ത് പ്രതികളെ കുറ്റവിമുക്തരാക്കി. വിധി

എം ടി യുടെ വേർപാടിൽ ദൃശ്യഗുരുവായൂർ അനുശോചിച്ചു.

ഗുരുവായൂർ : മലയാളത്തിൻ്റെ മഹാനായ സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ പൗരാവലി അനുശോചനം രേഖപ്പെടുത്തി. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. എൻ . കെ അക്ബർ എം എൽ എ , കെ.വി

ഗുരുവായൂരിൽ പഴയ നിലയിൽ ആനകളെ പങ്കെടുപ്പിക്കും.

ഗുരുവായൂർ : ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തിൽ 2025 ജനുവരി ഒന്നു മുതൽ ഗുരുവായൂർ ക്ഷേത്രത്തിലെ വിവിധ ചടങ്ങുകളിൽ മുൻപുണ്ടായിരുന്നതു പോലെ ആനകളെ പങ്കെടുപ്പിക്കാൻ ദേവസ്വം ഭരണസമിതി യോഗം

ഗുരുവായൂരിൽ വിളക്ക് ലേലം തുടങ്ങി.

ഗുരുവായൂർ : ദേവസ്വം ആഭിമുഖ്യത്തിലുള്ള വിളക്ക് ലേലം ഇന്ന് തുടങ്ങി. ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച ഓട്/പിച്ചള വിളക്കുകളും മറ്റ് സാമഗ്രികളും ഭക്തർക്ക് ലേലത്തിലൂടെ സ്വന്തമാക്കാം. കിഴക്കേ നടയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ദേവസ്വം ചെയർമാൻ

റൂഫ് ഷീൽഡിന് നിലവാരമില്ല, വിലയും നഷ്ടവും നൽകണം.

തൃശൂർ : വീടിന് മുകളിൽ വിരിച്ച ടൈലുകളിൽ അടിക്കുവാനായി വാങ്ങിയ റൂഫ് ഷീൽഡിന് നിലവാരമില്ലെന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി.എറിയാട് സ്വദേശി പൊന്നിലത്ത് വീട്ടിൽ അബ്ദുൾ റഹ്മാൻ പി.കെ. ഫയൽ ചെയ്ത ഹർജിയിലാണ് കോട്ടാറ്റുള്ള ജെ.കെ.

മമ്മിയൂർ ക്ഷേത്രത്തിൽ മഹാരുദ്രയജ്ഞം ജനുവരി 1 മുതൽ

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ജനുവരി ഒന്ന് മുതൽ 11 വരെ മഹാരുദ്രയജ്ഞം നടക്കും. തുടർച്ചയായി മൂന്ന് അതിരുദ്ര മഹായജ്ഞത്തിന് വേദിയായ കേരളത്തിലെ ഏക ക്ഷേത്രമാണ് മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രം. മഹാരുദ്രയജ്ഞത്തിൻ്റെ ഭാഗമായി തന്ത്രി