Post Header (woking) vadesheri

ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു പൂട്ടും.

തെഹ്റാൻ :മൂന്ന് ആണവ കേന്ദ്രങ്ങളിൽ യുഎസ് ബോംബിട്ട് തകർത്തതിന് പിന്നാലെ ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ ഇറാൻ പാർലമെന്റ് അംഗീകാരം നൽകിയതായി സ്റ്റേറ്റ് മീഡിയ പ്രസ് ടിവി ഇന്ന് റിപ്പോർട്ട് ചെയ്തു. ലോകത്തിലെ

കക്കൂസ് മാലിന്യം,കിടത്തി ചികിത്സ നിര്‍ത്തി

ഗുരുവായൂർ :കക്കൂസ് ടാങ്കില്‍ നിന്ന് മലിനജലം നിറഞ്ഞൊഴുകാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ഗുരുവായൂര്‍ നഗരസഭയുടെ കീഴിലുള്ള ആയൂര്‍വ്വേദ ആശുപത്രിയിലെ കിടത്തി ചികിത്സ താത്ക്കാലികമായി നിര്‍ത്തി. നഗരസഭയുടെ തന്നെ സ്വന്തം കെട്ടിടത്തിലെ അവസ്ഥയാണിത്

ചാവക്കാട് ആറുപേർക്ക് കുറുക്കന്റെ കടിയേറ്റു

ചാവക്കാട് :ചാവക്കാട് തെക്കൻ പാലയൂരിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആറുപേർക്ക് കുറുക്കന്റെ കടിയേറ്റു. മൂരാക്കൽ നിർമല (60) കവര വാസു ( 64), വന്നേരി ലളിത (71) എന്നിവരാണ് ശനിയാഴ്ച്ച രാവിലെ കുറുക്കന്റെ ആക്രമണത്തിന് ഇരയായത്. നിർമല, ലളിത എന്നിവരെ

ഐ എൻ ടി യു സി ആദരവ് സംഘടിപ്പിച്ചു

ഗുരുവായൂർ : ഐഎൻ ടി യു സി ഗുരുവായൂർ മണ്ഡലം കമ്മിറ്റി ടാക്സി ഓട്ടോ ഡ്രൈവേഴ്സ് സംഘടിപ്പിച്ച ആദരവ് ഐഎൻടിയുസി തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എസ് ശിവദാസ് ഉദ്ഘാടനം ചെയ്തു ഐഎൻടിയുസി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് ഗോപിനാഥ് മനയത്ത് അധ്യക്ഷത

ഗുരുവായൂരിൽ 7.25 കോടി രൂപയും രണ്ടര കിലോ സ്വർണ്ണവും ഭണ്ഡാര വരവ് ആയി ലഭിച്ചു.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ത്തിലെ ഈ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തി യായപ്പോൾ 7,25,24,602 രൂപ ലഭിച്ചു. ഇതിന് പുറമെ 2 കിലോ 672 ഗ്രാം 600മില്ലി ഗ്രാം സ്വർണ്ണവും 14കിലോ 240 ഗ്രാം വെള്ളിയും ലഭിച്ചു. ഇ ഹുണ്ടി യിൽ നിന്ന് 4,06,304(എസ് ബി ഐ ),

മദ്ദള കലാകാരൻ കല്ലൂർ ബാലകൃഷ്ണൻ നിര്യാതനായി

ഗുരുവായൂർ : നാലര പതിറ്റാണ്ടിലേറെ കാലം വാദ്യരംഗത്ത് നിറഞ്ഞു നിന്ന മദ്ദളം കലാകാരന്‍ കല്ലൂര്‍ ബാലകൃഷ്ണന്‍ (62)നിര്യാതനായി കടവല്ലൂര്‍ ഗവ.ഹൈസ്‌ക്കൂള്‍ പഞ്ചവാദ്യ പഠന കളരിയിലും കടവനാട് , തോന്നല്ലൂര്‍ , എളവള്ളി എന്നിവിടങ്ങളിലെ പഞ്ചവാദ്യ

സ്നേഹ ഭവനത്തിന്റെ താക്കോൽ കൈമാറി.

ചാവക്കാട് എം.ആർ.രാമൻ മെമ്മോറിയൽ ഹയർസെക്കൻ്ററി സ്കൂ‌ളിൽ പ്ലസ്ടു വിദ്യാർത്ഥിയായ യദു കൃഷ്ണന് നൽകുന്ന സ്നേഹ ഭവനത്തിന്റെ പ്രമാണ സമർപ്പണവും താക്കോൽദാനവും കായികവകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു. ചടങ്ങിൽ എൻ.കെ.അക്ബർ എംഎൽഎ അധ്യക്ഷത

സഞ്ചരിക്കുന്ന അലക്കു യന്ത്രം, കമ്പനി 50500 രൂപ നഷ്ടപരിഹാരം നൽകണം.

തൃശൂർ : വാഷിംഗ് മെഷ്യന് തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ പൂങ്കുന്നം പോളക്കുളത്ത് വീട്ടിൽ ജയ്ജിത്തു്.പി.ജി. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കുറുപ്പം റോഡിലെ ഫ്രിഡ്ജ് ഹൗസ് റീട്ടെയിൽ പി ലിമിറ്റഡിൻ്റെ മാനേജിങ്ങ്

നിലമ്പൂർ പോളിങ് 73.26%

നിലമ്പൂർ∙: നിലമ്പൂർ വിധിയെഴുതി. പോളിങ് 73.26%. കണക്കുകളിൽ ചെറിയ വ്യത്യാസം വരാമെന്ന് മുഖ്യതിരഞ്ഞെടുപ്പ… ഓഫിസറുടെ ഓഫിസ് വ്യക്തമാക്കി. വോട്ടെണ്ണൽ 23ന്. നിലമ്പൂരിൽ ലോക്സഭാ തിരഞ്ഞെടുപ്പിനെ മറികടക്കുന്ന പോളിങാണു രേഖപ്പെടുത്തിയത്. 2024 ലെ ലോക്സഭാ

വ്യാപാരികൾക്കായി പ്രത്യേക നിയമ ബോധവൽക്കരണ സെമിനാർ

ചാവക്കാട് : ചാവക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും മർച്ചന്റ് അസോസിയേഷനും സംയുക്തമായി വ്യാപാരികൾക്കായി പ്രത്യേക നിയമ ബോധവൽക്കരണ സെമിനാർ ചാവക്കാട് വ്യാപാര ഭവനിൽ വെച്ച് നടന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സീനിയർ വൈസ്