Header 1 vadesheri (working)

ഗുരുവായൂരിൽ ഭരണ പ്രതിപക്ഷങ്ങൾ തമ്മിൽ ഉന്തും തള്ളും.

ഗുരുവായൂർ : വാർഡ് വിഭജനത്തിൽ പ്രമേയം അവതരിപ്പിച്ച് എൽ.ഡി.എഫ് വെട്ടിലായി. പ്രമേയം ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷത്തെ കോൺഗ്രസ്, ബി.ജെ.പി അംഗങ്ങൾ ചൂണ്ടിക്കാട്ടിയത് സെക്രട്ടറിയും ശരിവെച്ചതോടെ ഭരണപക്ഷം വെട്ടിലായി. ഇതിനിടെ കോൺഗ്രസ് - സി.പി.എം

ഗുരുവായൂർ ദേവസ്വത്തിൽ പശു പാലകരുടെ നാല് ഒഴിവ്

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വംകാവീട് ഗോകുലത്തിൽ ഒഴിവുള്ള 4 പശുപാലകൻ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനായി ഡിസംബർ 6 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തും. യോഗ്യത ഏഴാം ക്ലാസ് ജയം. കൂടാതെ ദേവസ്വത്തിൽ പശു പാലകനായി രണ്ട് വർഷത്തെ പ്രവൃത്തി

ഗുരുവായൂരിലെ മോഷണ പരമ്പര, സ്വർണം വിൽക്കാൻ  സഹായിച്ച ആൾ അറസ്റ്റിൽ

ഗുരുവായൂർ  : ഗുരുവായൂർ മോഷണ പരമ്പര യിലെ സ്വർണം വിൽക്കാൻ സഹായിച്ച  കൂട്ട് പ്രതിയെ  ഗുരുവായൂർ പോലീസ് അറസ്റ്റ്  ചെയ്തു sറെയില്‍വെ സ്‌റ്റേഷൻ പ്ലാറ്റ്ഫോമിലും, കോഴിക്കോട് ബേപ്പൂർ അന്തോണി പറമ്പ്   കുരുന്നത്ത് വീട്ടിൽ ദാസന്റെ  മകൻ മണി 57യെ ആണ്

ബാലഭാസ്കറിനെ കൊന്നത്  തന്നെ, പിതാവ് ഉണ്ണി

തിരുവനന്തപുരം: വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് പിതാവ് കെസി ഉണ്ണി. സ്വര്‍ണമാഫിയ ആണ് കൊലപാതകത്തിന് പിന്നിലെന്നും ബാലഭാസ്‌കറിന്റെ മരണശേഷമാണ് ഡ്രൈവര്‍ അര്‍ജുന്‍ ക്രിമിനലാണെന്ന് തിരിച്ചറിഞ്ഞതെന്നും പിതാവ് പറഞ്ഞു.

സ്വർണ കവർച്ച കേസിൽ ബാല ഭാസ്കറിന്റെ ഡ്രൈവർ അറസ്റ്റിൽ.

മലപ്പുറം: പെരിന്തൽമണ്ണ സ്വർണ കവർച്ച കേസിൽ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അർജുൻ അറസ്റ്റിലായി. പെരിന്തൽമണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്നര കിലോ സ്വർണം തട്ടിയ കേസിലാണ് അർജുൻ അറസ്റ്റിലായത്. സ്വർണം തട്ടിയ

ഗുരുവായൂരിൽ അംഗുലീയാങ്കം കൂത്ത് തുടങ്ങി.

ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രത്തിൽ മണ്ഡലകാല ആചാര വിശേഷമായ അംഗുലീയാങ്കം കൂത്ത് തുടങ്ങി. പന്ത്രണ്ട് ദിനങ്ങളിൽ അരങ്ങേറുന്ന അംഗുലിയാങ്കം കൂത്ത് ആചാരപ്രധാനമാണ്.ഹനുമാൻ വേഷത്തിൽ രാമായണം കഥ ആംഗ്യ ഭാഷയിലൂടെ അവതരിപ്പിക്കുന്നതാണ് അംഗുലീയാങ്കം

നടൻ സൗബിന്റെ ഓഫീസിൽ ആദായ നികുതി റെയ്ഡ്.

കൊച്ചി: നടൻ സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫീസിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ആദായ നികുതി വകുപ്പ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളിലാണ് റെയ്ഡ് നടക്കുന്നത്. പറവ ഫിലിംസ്

മുനമ്പം വഖഫ്, ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചു.

തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരമാണ് വിജ്ഞാപനം. റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരാണ്

ദേശീയ വിര വിമുക്തി ദിനം ആചരിച്ചു.

ചാവക്കാട്  : നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ വിര വിമുക്ത ദിനം ആചരിച്ചു. മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. എ. വി. മുഹമ്മദ് അൻവർ ആൽബൻഡസോൾ

ആസ്വാദകരുടെ മനം നിറച്ച് സുധാ രഘുനാഥൻ്റെ കച്ചേരി

ഗുരുവായൂർ :ആസ്വാദക ഹൃദയങ്ങളെ ഭക്തി സാന്ദ്രമാക്കി പത്മഭൂഷൺ സുധാരഘുനാഥിൻ്റെ സംഗീത കച്ചേരി.. സുവർണ ജൂബിലി നിറവിലെത്തിയ ചെമ്പൈ സംഗീതോത്സവം 2024 ലെ ആദ്യ വിശേഷാൽ കച്ചേരിയാണ് സുധാ രഘുനാഥ് അവതരിപ്പിച്ചത്. ശോഭില്ലു സപ്തസ്വര എന്ന ത്യാഗരാജ