ഉപരാഷ്ട്രപതിയുടെ ക്ഷേത്ര ദർശനം,പോലീസ് മേധാവി ഗുരുവായൂരിൽ
ഗുരുവായൂർ : ഉപരാഷ്ട്രപതി .ജഗദീപ് ധൻകർ നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്നതിന് മുന്നോടിയായി സംസ്ഥാന പോലീസ് മേധാവിയും ഡിജിപിയുമായ .രവഡ എ ചന്ദ്രശേഖർ ഗുരുവായൂരിലെത്തി. സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തതിനായിരുന്നു ഡിജിപിയുടെ സന്ദർശനം.!-->…
