Header 1 vadesheri (working)

ഗുരുവായൂർ എൽ എഫ് ഓട്ടോണമസ് കോളേജ് ആയി

ഗുരുവായൂർ : വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൻ്റെ 70 ആം വാർഷികാഘോഷ ഉദ്ഘാടനവും സ്വയംഭരണ പദവി പ്രഖ്യാപനവും കോയമ്പത്തൂർ കാരുണ്യ ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് പ്രൊ വൈസ് ചാൻസിലർ ഡോ. ഇ.

മാലിന്യ സംസ്‌കരണംതദ്ദേശ സ്ഥാപനങ്ങളുടെചുമതല: ഹോട്ടലുടമകള്‍

തൃശൂര്‍: മാലിന്യ സംസ്‌കരണ ഉത്തരവാദിത്വം നഗരപാലിക നിയമപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ വാർത്ത സമ്മേളന ത്തിൽ ആവശ്യപ്പെട്ടു. തൃശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളന ത്തിന്റെ

ഗുരുവായൂരിൽ ഭണ്ഡാര വരവ് 5.04 കോടിരൂപ

ഗുരുവായൂർ :  ക്ഷേത്രത്തിൽ 2025 ഫെബ്രുവരി മാസത്തെ ഭണ്ഡാരം എണ്ണ.ൽ ഇന്ന് വൈകിട്ട് (ഫെബ്രുവരി 11) പൂർത്തിയായപ്പോൾ ലഭിച്ചത് 5,04,30,585രൂപ… 2കിലോ 016ഗ്രാം 700 മി.ഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 11കിലോഗ്രാം. കേന്ദ്ര സർക്കാർ പിൻവലിച്ച

സ്വകാര്യ സർവകലാശാല കരട് ബില്ലിന് അംഗീകാരം

തിരുവനന്തപുരം: സ്വകാര്യ സർവകലാശാല കരട് ബില്ലിന് സംസ്ഥാന മന്ത്രിസഭായോഗം അംഗീകാരം നല്കി്. നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കും. സിപിഐയുടെ എതിര്പ്പ്o കാരണം വിസിറ്റര്‍ തസ്തിക ഒഴിവാക്കിക്കൊണ്ടാണ് കരട് ബില്ലിന് അനുമതി

കെ.കെ മോഹൻറാമിനെ അനുസ്മരിച്ചു

ഗുരുവായൂർ : രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിറസാന്നിദ്ധ്യവും ദൃശ്യ ദീർഘ കാലത്തെ പ്രസിഡണ്ടുമായിരുന്ന കെ.കെ മോഹൻറാമിൻ്റെ ഒമ്പതാം ചരമവാർഷികം ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. ഇതോടനുബന്ധിച്ച് നടന്ന അനുസ്മരണ

ഗുരുവായൂർ ദേവസ്വത്തിൽ ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്.

ഗുരുവായൂർ  : ദേവസ്വത്തിൽ ഒഴിവുള്ള ഒരു ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (EDP) തസ്തികയിലേക്ക്നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 17 ന് ന് രാവിലെ 10.30ന് ദേവസ്വം ഓഫീസിൽ വെച്ച് നടത്തും. യോഗ്യത - എം സി എ അല്ലെങ്കിൽ കമ്പ്യൂട്ടർ

സിവിൽ സപ്ലൈസ് ഓഫീസിന് മുൻപിൽ കോൺഗ്രസ് ധർണ്ണ നടത്തി

ചാവക്കാട്: റേഷൻ കടകൾ വഴി അരി ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാതെ സാധാരണക്കാരന്റെ അന്നം മുട്ടിച്ച പിണറായി വിജയൻ സർക്കാരിൻ്റെ അനാസ്ഥയ്ക്കെതിരെ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സിവിൽ സപ്ലൈസ് ഓഫീസിന്

അഡ്വ.ഏ.ഡി.ബെന്നിക്ക്‌ അക്ഷരായനം പുരസ്കാരം സമർപ്പിച്ചു.

തൃശൂർ : പംക്തി എഴുത്തുകാരനുള്ള അക്ഷരായനം പുരസ്കാരം അഡ്വ.ഏ.ഡി.ബെന്നിക്ക്‌ സമർപ്പിച്ചു.തൃശൂർ വിവേകോദയം ബോയ്സ് ഹൈസ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച അക്ഷരായനം അഷ്ടദളം വായനോത്സവത്തിൽ വെച്ചാണ് ഡോ.സി. രാവുണ്ണി ബെന്നി വക്കീലിന് പുരസ്കാരം

എൻ എസ് എസ് യൂണിയൻ മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻ എസ് എസ് യൂണിയൻ്റെയും എൻ എസ് എസ് വനിത യൂണിയൻ്റേയും സംയുക്ത ആഭിമുഖ്യത്തിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു. താലൂക്ക് യൂണിയൻ സത്സംഗ പീയൂഷം ഹാളിൽ നടന്ന ചടങ്ങ് താലൂക്ക് യൂണിയൻ പ്രസിഡണ്ട് കെ. ഗോപാലൻ മാസ്റ്റർ ഉത്ഘാടനം

യുവതിയെ പീഡിപ്പിച്ച് 61ലക്ഷം രൂപ തട്ടി യെടുത്തു,മന്ത്ര വാദിയും സഹായിയും അറസ്റ്റിൽ.

ചാവക്കാട്: ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന യുവതിയെ ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ മന്ത്രവാദം വഴി തീര്‍ത്തുതരാമെന്ന് വിശ്വസിപ്പിച്ച് ലൈംഗികമായി ഉപദ്രവിക്കുകയും 61 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ മന്ത്രവാദിയും സഹായിയും