Header 1 vadesheri (working)

ഏകോപനസമിതി വാർഷിക പൊതുയോഗം

ഗുരുവായൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ്3-ാം വാർഷിക പൊതുയോഗം ആഗസ്റ്റ് 12 ചൊവ്വാഴ്ച നഗരസഭ ടൗൺഹാളിലെ ഫ്രീഡം ഹാളിൽ 10 മണിയ്ക്ക് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ.വി അബ്ദുൾ ഹമീദ് ഉത്ഘാടനം നിർവ്വഹിയ്ക്കും യൂണിറ്റ്

നഗര സഭ നിർമിച്ച ഫ്ലാറ്റുകളുടെ താക്കോൽ ദാനം നാളെ നടക്കും

ഗുരുവായൂർ : നഗരസഭയിലെ  ഭൂരഹിത-ഭവനരഹിത പട്ടികജാതി ജനവിഭാഗങ്ങൾക്ക് നിർമ്മിച്ച 3 ഫ്ലാറ്റുകളുടെ താക്കോൽ സമർപ്പണം നാളെ vപട്ടികജാതി -പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളു നിർവഹിക്കുമെന്ന് നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്

ഗുരുവായൂരിൽ  സെക്യൂരിറ്റി ഗാർഡുമാരുടെ 23ഒഴിവ്: കൂടിക്കാഴ്ച 14ന്

ഗുരുവായൂർ : ക്ഷേത്രത്തിലും ദേവസ്വം സ്ഥാപനങ്ങളിലും ഒഴിവുള്ള സെക്യുരിറ്റി ഗാർഡ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്‌ച ആഗസ്റ്റ് 14 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ദേവസ്വം ഓഫീസിൽ നടത്തും.'സൈനിക - അർദ്ധസൈനിക വിഭാഗങ്ങളിൽ നിന്നും

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള തിയ്യതി നീട്ടി

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാന തീയതി നീട്ടി. വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷണര്‍ എ.

തെഴിയൂർ സുനിൽ വധം,ഒരു മത തീവ്രവാദി കൂടി അറസ്റ്റിൽ

തൃശൂർ: ആർ. എസ്. എസ് പ്രവർത്തകൻ തൊഴിയൂർ സുനിലിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളുമായ വാടാനപ്പള്ളി അഞ്ചങ്ങാടി സ്വദേശിയും ജംഇയ്യത്തുൽ ഇഹ് സാനിയ എന്ന സംഘടനയുടെ പ്രധാന പ്രവർത്തകനുമായ ഷാജുദ്ദീൻ എന്ന

വാതക ശ്മശാനം സന്ദർശിച്ചു

ചാവക്കാട് : വാതക ശ്മശാനത്തിൽ കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്ന പുതിയ ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കിഫ്ബിയുടെ റിസോഴ്സ് പേഴ്സൺ ഷാജഹാൻ കെ., റാം ബയോളജിക്കൽ പ്രതിനിധി അഖിൽ ചന്ദ്രൻ, ഇംപാക്ട്

കുഞ്ഞൻ രാജ അനുസ്മരണ പ്രഭാഷണംനടത്തി

ഗുരുവായൂർ ദേവസ്വം വേദ സംസ്കാര പഠന കേന്ദ്രം, തൃശൂർ വടക്കേമഠം ബ്രഹ്മസ്വം വേദഗവേഷണ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഡോ.സി. കുഞ്ഞൻ രാജ അനുസ്മരണ പ്രഭാഷണം നടത്തി.ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം

ചാവക്കാട് നഗര സഭ പ്രതിഷേധിച്ചു.

"ചാവക്കാട്: നഗരസഭയുടെ മൊബൈൽ ട്രീറ്റ്‌മെൻറ് യൂണിറ്റിന്റെ (എം ടി യു) പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.രാജ്യത്തും സംസ്ഥാനത്തും

വിദ്യാർത്ഥിനിയോട് അപമാര്യാദയായിപെരുമാറി, കണ്ടക്ടർ അറസ്റ്റിൽ.

തൃശൂര്‍: ബസ്സില്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടര്‍ അറസ്റ്റില്‍. എസ്എന്‍ പുരം പടിഞ്ഞാറെ വെമ്പല്ലൂര്‍ സ്വദേശി കൊട്ടേക്കാട് വീട്ടില്‍ അനീഷ് എന്നയാളെയാണ് തൃശൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കോളജില്‍ പോകുന്നതിനായി നാട്ടിക

താലൂക്ക് ആശുപത്രിയിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു.

ചാവക്കാട്: നമ്മൾ ചവാക്കട്ടുകാർ ഒരാഗോളസൗഹൃദക്കൂട്ട്, ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മെഡിക്കലുപകരണങ്ങൾ വിതരണം ചെയ്തു , ചെയർപേഴ്സൻ ഷീജ പ്രശാന്ത് ഉൽഘടനം നിർവഹിച്ചു. ഡോക്ടറേറ്റ് നേടിയ അഭിരാജ് പൊന്നരശ്ശേരി, ബാബു ചെഞ്ചേരി