Header 1 vadesheri (working)

അല്‍ റഹ്‌മ ട്രസ്റ്റിന്റെ സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് 26-ന്

ചാവക്കാട്: തിരുവത്ര അല്‍റഹ്‌മ ചാരിറ്റബിള്‍ ട്രസ്റ്റ് റിപ്പബ്ലിക് ദിനത്തില്‍ സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് നടത്തുമെന്ന് ട്രസ്റ്റ് വൈസ് പ്രസിഡന്റ് എം.എ.മൊയ്ദീന്‍ഷ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. തിരുവത്ര കോട്ടപ്പുറം ബീച്ച് റോഡിലെ

ഗുരുവായൂർ ദേവസ്വത്തിൽ വെറ്ററിനറി സർജൻ ഒഴിവ്

ഗുരുവായൂർ : ദേവസ്വത്തിൽ ഒഴിവുളള ഒരു വെറ്ററിനറി സർജൻ തസ്തികയിലേക്ക് നിയമനത്തിനായി ജനുവരി 29 ബുധനാഴ്ച രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടത്തും. താൽക്കാലിക നിയമനമാണ് .പ്രതിമാസം 44,020 രൂപ വേതനം. പ്രായം 2025 ജനുവരി ഒന്നിന് 25 നും 40 നും മധ്യേ

ദേവസ്വം ആശുപത്രിയിലേക്ക് 300 കിടക്ക വിരികൾ സമർപ്പിച്ചു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെൻ്ററിലേക്ക് ഭക്തൻ്റെ സമർപ്പണമായി മുന്നൂറ് കിടക്ക വിരികൾ ലഭിച്ചു. ചേറ്റുവ സ്വദേശി പ്രശാന്താണ് കിടക്ക വിരികൾ സമർപ്പിച്ചത്. ദേവസ്വം ഭരണസമിതി അംഗം കെ.പി.വിശ്വനാഥൻ്റെ സാന്നിധ്യത്തിൽ അഡ്മിനിസ്ട്രേറ്റർ

പട്ടിക ജാതി പെൺ കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം

കുന്നംകുളം : ഫോറസ്റ്റ് ഓഫീസർ ചമഞ്ഞ് പട്ടികജാതി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 3 ജീവപര്യന്തം തടവും കൂടാതെ 12 വർഷം തടവും ഒരു ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം രൂപ പിഴയും.പാലക്കാട്‌ മുണ്ടൂ ർ കൊഴിഞ്ഞമ്പാറ ഗാന്ധി നഗർ മണിയുടെ മകൻ വിജയ്

അഞ്ഞൂറിലേറെ ചാക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി, പൊന്നാനി സ്വദേശി അറസ്റ്റിൽ

കൊച്ചി : പെരുമ്പാവൂരില്‍ അഞ്ഞൂറിലേറെ ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പൊന്നാനി വെളിയംകോട് പുതിയ വീട്ടില്‍ കമറുദീന്‍ (54) നെ അറസ്റ്റ് ചെയ്തു. റൂറല്‍ ജില്ലയില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന 'ഓപ്പറേഷന്‍

ഗുരുവായൂർ ഉത്സവം :നാട്ടുകാരുടെ പൊതുയോഗം ജനുവരി 30 ന്

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ 2025 വർഷത്തെ ഉത്സവവുമായി ബന്ധപ്പെട്ടുള്ള നാട്ടുകാരുടെ പൊതുയോഗം ജനുവരി 30 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് ദേവസ്വം കാര്യാലയത്തിലെകൂറൂരമ്മ ഹാളിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ്റെ അധ്യക്ഷതയിൽചേരും.

വഴിയോര കച്ചവട തൊഴിലാളി കോൺഗ്രസ്സ് അംഗത്വ വിതരണം നടത്തി

ചാവക്കാട് : വഴിയോര കച്ചവട തൊഴിലാളി കോൺഗ്രസ്സ് (ഐഎൻടിയുസി) അംഗത്വ വിതരണോത്ഘാടനം ഗുരുവായൂർ നഗരസഭാ പ്രതിപക്ഷനേതാവ് കെ. പി. ഉദയൻ നിർവ്വഹിച്ചു. വഴിയോര കച്ചവട തൊഴിലാളി കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് കെ. കെ. ഹിറോഷ് അധ്യക്ഷത വഹിച്ചു.യൂത്ത്

കാൻസർ രോഗികൾക്ക് അമലയിൽ സൗജന്യവിഗ്ഗ് വിതരണം

തൃശൂർ : കാന്‍സര്‍ രോഗം മൂലം മുടി നഷ്ടപ്പെട്ട 72 പേര്‍ക്ക് അമല മെഡിക്കല്‍ കോളേജില്‍ വിഗ്ഗുകള്‍ വിതരണം ചെയ്തു. ചടങ്ങിന്‍റെ ഉദ്ഘാടനം ദേവമാതാ പ്രൊവിന്‍ഷ്യാള്‍ ഫാ. ഡോ. ജോസ് നന്തിക്കര നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍,

ചുമർചിത്ര സംരക്ഷണം കാലത്തിൻ്റെ ആവശ്യം: സെമിനാർ

ഗുരുവായൂർ : കേരള ചരിത്രത്തെക്കുറിച്ച് തെളിവ് നൽകുന്ന കലാസൃഷ്ടികളാണ് ചുമർചിത്രങ്ങൾ. അവ സുസ്ഥിരമായി സംരക്ഷിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് ഗുരുവായൂർ ദേവസ്വം നടത്തിയ ദേശീയ സെമിനാറിൽ അഭിപ്രായമുയർന്നു. ചുമർചിത്ര സംരക്ഷണം ആധുനിക

പൊലീസിന് നേരെ കത്തി വീശിയ മൂന്നംഗ സംഘംഅറസ്റ്റിൽ

ഗുരുവായൂർ : പൊലീസിന് നേരെ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച കേസിൽവടക്കേകാട് പോലീസ് സ്റ്റേഷൻ പരിധിയിലെ റൗഡിയും ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പാ നിയമപ്രകാരം തൃശൂർ ജില്ലയിൽ പ്രവേശന വിലക്കുള്ള