Above Pot

മന്ത്രി ശശീന്ദ്രൻ ഗുരുവായൂരിൽ ദർശനം നടത്തി.

ഗുരുവായൂർ :സംസ്ഥാന വനം-വന്യജീവി വകുപ്പ് മന്ത്രി ഏ.കെ.ശശീന്ദ്രൻ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.ഇന്നു രാവിലെ ഏഴു മണിയോടെയായിരുന്നു മന്ത്രിയുടെ ക്ഷേത്ര ദർശനം. അസി. പ്രൈവറ്റ് സെക്രട്ടറി പി.എസ് സലിൽ ഉൾപ്പെടെയുള്ള പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും

കാപ്പ നിയമം ലംഘിച്ച പ്രതി അറസ്റ്റിൽ

തൃശൂർ : തൃശൂർ റേഞ്ച്  ഡി ഐ ജി കാപ്പ നിയമം പ്രകാരം തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നത് തടഞ്ഞുള്ള ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച തൃശ്ശൂർ  പൂത്തോൾ, ദിവാൻജി മൂല പുത്തൻപുരക്കൽ വീട്ടിൽ റഷീദ് മകൻ അബ്ദുൽ റസാഖ് 38 എന്നയാളെ ചാവക്കാട് പൊലീസ്

കാപ്പ പ്രകാരം ഗുരുവായൂരിൽ യുവാവ് അറസ്റ്റിൽ

ഗുരുവായൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ പ്രകാരം ഗുരുവായൂര്‍ പോലീസ് അറസ്റ്റുചെയ്തു. കോട്ടപ്പടി പിള്ളക്കോളനി അയിനിക്കല്‍ വീട്ടില്‍ ജാസിലി (25) നേയാണ് ഗുരുവായൂര്‍ സി.ഐ: സി. പ്രേമാനന്ദകൃഷ്ണനും, സംഘവും അറസ്റ്റുചെയ്തത്.

ദേവസ്വം ജീവനക്കാരന് നേരെ വധ ശ്രമം, രണ്ട് പേർ അറസ്റ്റിൽ

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരന്‍ പാലുവായ് സ്വദേശി രമേഷിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റുചെയ്തു. ഈ കേസിലേയും, ചാപ്പറമ്പ് ബിജു കൊലക്കേസിലേയും ഒന്നാം പ്രതി എസ്.ഡി.പി.ഐ

പ്ലാസ്റ്ററിട്ട കൈ വളഞ്ഞു. ആശുപത്രിയും ഡോക്ടറും നഷ്ടം നൽകണം.

തൃശൂർ : പ്ലാസ്റ്ററിട്ട കൈ വളഞ്ഞ് വൈകല്യം വന്നതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. വരന്തരപ്പിള്ളി സ്വദേശി ആറ്റുപുറം വീട്ടിൽ ടെന്നിസൺ, പിതാവ് ഏ.ഡി.സണ്ണി എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഒല്ലൂരിലെ ഹോളി ഫാമിലി

പുന്ന ശ്രീ അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഷഷ്ടി 7ന്

ചാവക്കാട് :  പുന്ന ശ്രീ അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ശ്രീ ബാലമുരുക ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൂന്നാമത് ഷഷ്ടി മഹോത്സവം നവംബർ 7ന് ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ വിശേഷാൽ ഗണപതി ഹോമം,

കൊടക്കാട്ട് കൃഷ്ണൻ നമ്പൂതിരി നിര്യാതനായി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി കുടുംബത്തിലെ കാരണവർ കൊടക്കാട്ട് കൃഷ്ണൻ നമ്പൂതിരി (88)നിര്യാതനായി മക്കൾ ഗോവിന്ദൻ നമ്പൂതിരി, കേശവൻ നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി, ശാന്തി, സുമ,മരുമക്കൾ :രാമ പ്രസാദ് നമ്പൂതിരി (ചെറുവള്ളിമന ) , നാരായണൻ

പോക്സോ കേസ് , ഇനിയുള്ള കാൽ നൂറ്റാണ്ട് യുവാവ് കൽത്തുറുങ്കിൽ.

ചാവക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നല്‍കിയും മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കി വശീകരിച്ചും ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന് 25 വര്‍ഷം മൂന്ന് മാസം കഠിനതടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ബ്ലാങ്ങാട്

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു.

കൊച്ചി: സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു. ഒളിമ്പ്യൻ പി ആർ ശ്രീജേഷ്, മേളയുടെ ഭാഗ്യചിഹ്നമായ തക്കുടുവിലേക്ക് ദീപശിഖ പകർന്നുനൽകിയതോടെയാണ് മേളയ്ക്ക് ഔദ്യോഗിക തുടക്കമായത്. നടൻ മമ്മൂട്ടി മുഖ്യാതിഥിയായിരുന്നു. ഉച്ചയ്ക്ക്

സി സി സി സാംസ്‌കാരിക സദസ്സ് സംഘടിപ്പിച്ചു.

ഗുരുവായൂർ : സിസിസി ഗുരുവായൂരിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാംസ്കാരിക സദസ്സ് ഗുരുവായൂർ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എസ്. മനോജ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് സി.ഡി.