Post Header (woking) vadesheri

ഇരട്ടപ്പുഴ ഉദയവായനശാലയുടെ പുസ്തകകൂട് കടപ്പുറം ആരോഗ്യ കേന്ദ്രത്തിൽ

Above Post Pazhidam (working)

ചാവക്കാട് : വായന വാരാചരണത്തിന്റെ ഭാഗമായി ഉദയവായനശാല, ഇരട്ടപ്പുഴയുടെ പുസ്തകകൂട് കടപ്പുറം ആരോഗ്യ കേന്ദ്രത്തിൽ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് മിസിരിയ മുസ്താഖലി നിർവഹിച്ചു.

Ambiswami restaurant

വായനശാല പ്രസിഡൻ്റ് നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ചു ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സുബ്രഹ്മണ്യൻ, ഗ്രാമപഞ്ചായത്ത്‌ അംഗം പ്രസന്ന ചന്ദ്രൻ, വലീദ് തെരുവത്ത്, ഡോ. മർസൂഖ്, ഡോ. ശ്രീകല, ഹെഡ് നേഴ്സ് സന്ധ്യ, സുബിൻ, ജയദേവി ശശിധരൻ, ഷൈബി വത്സൻ എന്നിവർ സംസാരിച്ചു