Post Header (woking) vadesheri

അതിരപ്പള്ളിയിൽ അഞ്ച് വയസ്സുകാരിയെ ആന ചവിട്ടിക്കൊന്നു

Above Post Pazhidam (working)

തൃശ്ശൂർ: അതിരപ്പള്ളിയിൽ അഞ്ച് വയസ്സുകാരിയെ ആന ചവിട്ടിക്കൊന്നു. മാള പുത്തൻചിറ സ്വദേശി ആഗ്നിമിയ(05) ആണ് കൊല്ലപ്പെട്ടത്. അതിരപ്പിള്ളി കണ്ണൻകുഴിയിൽ തിങ്കളാഴ്‌ച സന്ധ്യയ്ക്കായിരുന്നു സംഭവം.

Ambiswami restaurant

കുട്ടിയുടെ അച്ഛൻ പുത്തൻചിറ കച്ചട്ടിൽ നിഖിൽ 36 കുട്ടിയുടെ അമ്മയുടെ അച്ഛൻ ജയൻ 50 എന്നിവർക്ക് പരിക്കേറ്റു. ഇവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുത്തശിയുടെ മരണാനന്തര ചടങ്ങിന് വേണ്ടിയാണ് ഇവർ അതിരപ്പള്ളിയിൽ എത്തിയത്

Second Paragraph  Rugmini (working)