Post Header (woking) vadesheri

ആനയോട്ടം കേവലം ക്ഷേത്ര എഴുന്നെള്ളിപ്പ് ചടങ്ങിലേക്ക് മാറ്റരുത്. ഒ കെ ആർ മണികണ്ഠൻ.

Above Post Pazhidam (working)

ഗുരുവായൂർ : നാട്ടാനകളുടെ എണ്ണത്തിൽ തന്നെ കേരളത്തിലെ ഏറ്റവും വലിയ ഗജകേന്ദ്രമായ ഗുരുവായൂർ ദേവസ്വം ചരിത്ര പെരുമയും. ഐത്യഹാസിക മഹിമയുമുള്ള ക്ഷേത്ര ഉത്സവാരംഭത്തിന്റെ സമാരംഭം കുറിക്കുന്ന ആനയോട്ടത്തിൽ ഓട്ടത്തിന് പങ്കെടുപ്പിക്കുന്ന ആനകളുടെ നിലവിൽ നിജപ്പെടുത്തിയ മൂന്നാനകൾ എന്നത് മാറ്റി അഞ്ചാനകളെ പങ്കെടുപ്പിക്കണമെന്ന് ഒ.കെ.ആർ മണികണ്ഠൻ ആവശ്യപ്പെട്ടു.

Arya bhavan inner

ആനപ്രേമികളുടെയും, ഉത്സവപ്രേമികളുടെയും ഇടയിൽ ഏറെ പ്രാധാന്യവും, ആഹ്ലാദവും പകരുന്ന ആനയോട്ടം ഇല്ലാ കാരണങ്ങൾ ചൂണ്ടികാട്ടിആനയെ കുറച്ച് കേവലം നിത്യ എഴുന്നെള്ളിപ്പ്നിലയിലേക്ക് മാറ്റരുതെന്നും. നിർദ്ദേശികപ്പെടുന്ന സുരക്ഷമാർഗ്ഗങ്ങളുമായിതന്നെ സാഘോഷം നടത്തപ്പെടുന്നതിന് ദേവസ്വം അധികാരികൾ മുന്നോട്ട് വരണമെന്നും ആവശ്യപ്പെട്ടു.

Second Paragraph  Sarovaram(working)