

തൃശൂർ: അമല മെഡിക്കല്‍ കോളേജ് മനോരോഗ വിഭാഗം നടത്തിയ ലോക ബൈപോളാര്‍ ദിനാചരണത്തിന്‍റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു.

ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, മനോരോഗവിഭാഗം മേധാവി ഡോ.ഷൈനി ജോണ്‍, നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പള്‍ ഡോ.രാജി രഘുനാഥ്, സൈക്യാട്രി വിഭാഗം ഡോക്ടര്‍മാരായ ഡോ.വിനീത് ചന്ദ്രന്‍, ഡോ.ആയിഷ ഷെറിന്‍ നസ്സീര്‍ എന്നിവര്‍ പ്രസംഗിച്ചു.

മെഡിക്കല്‍, നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ ഫ്ളാഷ് മോബ്, സ്കിറ്റ് എന്നിവയും നടത്തി