Post Header (woking) vadesheri

അമല മെഡിക്കൽ കോളേജിൽ മെഡിക്കൽ ബിരുദദാനം.

Above Post Pazhidam (working)

തൃശൂർ : അമല മെഡിക്കൽ കോളേജിൽ പഠനം പൂര്‍ത്തിയാക്കിയ 16ാം ബാച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ബിരുദദാനം ഡോ.എ.മാര്‍ത്താണ്ഡപിള്ള നിര്‍വ്വഹിച്ചു. ദേവമാതാ വികാര്‍ പ്രൊവിന്‍ഷ്യാള്‍ ഫാ.ഡേവി കാവുങ്ങല്‍ അദ്ധ്യക്ഷനായി.

Arya bhavan inner

Second Paragraph  Sarovaram(working)

ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ആന്‍റണി മണ്ണുമ്മല്‍, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ.രാജേഷ് ആന്‍റോ, സ്റ്റാഫ് അഡ്വൈസര്‍ ഡോ.സോജന്‍ ജോര്‍ജ്ജ്, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഡോ.ടി.എ.അജിത്ത്, പി.ടി.എ. പ്രസിഡന്‍റ് ഡോ.തോമസ് വടക്കന്‍, ഡോ.പി.സുവര്‍ണ്ണ എന്നിവര്‍ പ്രസംഗിച്ചു. 98 പേര്‍ ബിരുദം സ്വീകരിച്ചു

Third paragraph Saravan bhavan