Header 1 vadesheri (working)

അമല ഡി.എം. പള്‍മനോളജി വിഭാഗത്തിന് ആധുനിക വെബ്സൈറ്റ്

Above Post Pazhidam (working)

അമല നഗര്‍: അമല ഡി.എം. പള്‍മനോളജി വിഭാഗത്തിന് ആധുനിക വെബ്സൈറ്റ്

First Paragraph Rugmini Regency (working)

ലോകത്തെവിടെനിന്നുമുള്ള ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും പള്‍മനോളജിയിലെ കോവിഡ്

അടക്കമുള്ള രോഗങ്ങള്‍ക്കുള്ള ആധുനികചി കിത്സാരീതികളെക്കുറിച്ച് അറിവ് പകരുന്ന

Second Paragraph  Amabdi Hadicrafts (working)

വെബ്സൈറ്റ് അമല മെഡിക്കല്‍ കോളേജില്‍ വിശാഖപട്ടണം ആര്‍ച്ച് ബിഷപ്പ് പ്രകാശ്മല്ലവരപ്പു

ഉദ്ഘാടനം ചെയ്തു . തൃശ്ശൂര്‍ ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍ മുഖ്യാതിഥിയാ യിരുന്നു.

അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ഡോ.രാജേഷ് ആന്‍റോ, ഡോ.ഡേവീസ് പോള്‍,

ഡോ.റെന്നീസ് ഡേവീസ്, ഡോ.തോമസ് വടക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.

സി.ഒ.പി.ഡി. ദിനത്തില്‍ നടത്തിയ ചടങ്ങില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ

ഫ്ളാഷ് മോബ്, റാലി എന്നിവയും ഉണ്ടായിരുന്നു.