Post Header (woking) vadesheri

നഗരത്തിലെ ആളൊഴിഞ്ഞ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

Above Post Pazhidam (working)

ചാവക്കാട് : ചാവക്കാട് നഗരത്തിലെ ആളൊഴിഞ്ഞ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.മണത്തല പഴയപാലത്തിനു സമീപം വലിയകത്ത് സെയ്ത് മകൻ അഫ്സൽ (29) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ചാവക്കാട് രജിസ്ട്രാഫീസിന് എതിർവശം പുനർനിർമ്മാണ പ്രവർത്തികൾ നടക്കുന്ന വീട്ടിലെ സിറ്റ്ഔട്ടിൽ ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് മൃതദേഹം കണ്ടത്.

Ambiswami restaurant

ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം ചാവക്കാട് താലൂക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സഹോദരങ്ങൾ : ഫാസിൽ, ഫഹദ്.