Above Pot

യുഎപിഎ ചുമത്തിയ അലന്‍ ഷുഹൈബിന്റെ പിതാവ് ആര്‍എംപി സ്ഥാനാര്‍ത്ഥി

കോഴിക്കോട്: സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അലന്‍ ഷുഹൈബിന്റെ പിതാവ് ആര്‍എംപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനെ അറസ്റ്റ് ചെയ്യുകയും പിന്നീട് യുഎപിഎ ഉള്‍പ്പെടെ ചുമത്തുകയും ചെയ്തത് വന്‍ വിവാദമായിരുന്നു.

First Paragraph  728-90

സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന മുഹമ്മദ് ഷുഹൈബാണ് ആര്‍എംപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. കോഴിക്കോട് കോര്‍പറേഷനിലെ വലിയങ്ങാടി ഡിവിഷനിലേയ്ക്കാണ് അദേഹം മത്സരിക്കുന്നത്. കുറ്റിച്ചിറ തങ്ങള്‍സ് റോഡ് മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു മുഹമ്മദ് ഷുഹൈബ്.

Second Paragraph (saravana bhavan