Header 1 vadesheri (working)

കർഷകദ്രോഹബില്ലിനെതിരെ ജനതാദൾ(എസ്) പ്രതിഷേധധർണ്ണ നടത്തി.

Above Post Pazhidam (working)

ഗുരുവായൂർ: കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹബില്ലിനെതിരെ സമരം ചെയുന്നകർഷകർക്ക് ഐക്യധർഢ്യo പ്രഖ്യാ പിച്ചുകൊണ്ട് ജനതാദൾ(എസ്)മണലൂർ നിയോജകമണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ പ്രതിഷേധധർണ്ണ നടത്തി .പ്രതിഷേധധർണ്ണ അരവിന്ദൻ ചൂണ്ടൽ ഉത്ഘാടനം ചെയ്തു. എൻ വി രമേഷ്കുമാർ അദ്യക്ഷതവഹിച്ചു അഡ്വ. ജോഷിതരകൻ, ഓമന രമേഷ്, സുരേന്ദ്രൻകുന്നത്തുള്ളി, കെ കെ ഉണ്ണികൃഷ്ണൻ, ഉണ്ണിമുല്ലശേരി എന്നിവർ സംസാരിച്ചു .

First Paragraph Rugmini Regency (working)