

ചാവക്കാട്: ഇരട്ടപ്പുഴ പരേതനായ ആലിൽ സുബ്രഹ്മണ്യൻ ഭാര്യ വിനോദിനി (83) നിര്യാതയായി.

മക്കൾ:,ഉദയാദേവി,അഡ്വ.നളിനാക്ഷൻ ഇരട്ടപ്പുഴ(കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റിപ്രസിഡന്റ്), പുഷ്പമിത്രൻ, രമേശൻ, മിനി. പരേതയായ വസന്ത
മരുമക്കൾ: നാരായണൻ, സിന്ധു, ബിന്ദു, ഗിൽഷ, സജീവ്. സംസ്കാരം നടന്നു.
