Header 1 = sarovaram
Above Pot

ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 23 മുതൽ

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒഴിവുള്ള 16
അധ്യാപക തസ്തികകളിലേക്കുള്ള താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച മേയ് 23, 24 തീയതികളിൽ ദേവസ്വം ഓഫീസിൽ വെച്ച് നടക്കും. പ്രായപരിധി 2024 ജനുവരി ഒന്നിന് 20-40. യോഗ്യത സിബിഎസ്ഇ ചട്ടങ്ങൾക്ക് വിധേയം. കൂടിക്കാഴ്ചയ്ക്ക് ഒരു മണിക്കൂർ മുൻപേ ഉദ്യോഗാർത്ഥികൾ ഓഫീസിലെത്തണം. തസ്തികയും ഒഴിവും കൂടിക്കാഴ്ച സമയവും താഴെ പറയുന്നു.
1.ബയോളജി (PGT ) – ഒഴിവ് 1 – മേയ് 23 ന് രാവിലെ 9 മണി

  1. ഫിസിക്സ് (PGT ) – ഒഴിവ് 1 – മേയ് 23 രാവിലെ 9 മണി.
  2. സംസ്കൃതം (PRT ) -ഒഴിവ് 2 – മേയ് 23- രാവിലെ രാവിലെ 11 മണി-
  3. മാത്തമാറ്റിക്സ് (PRT) – ഒഴിവ് 1 – മേയ് 23 രാവിലെ 11 മണി-
  4. ഇംഗ്ലീഷ് (PRT ) – ഒഴിവ് 2 – മേയ് 24 രാവിലെ 9 മണി.
  5. മലയാളം (PRT) – ഒഴിവ് 1 – മേയ് 24 രാവിലെ 9 മണി.
  6. ഹിന്ദി (PRT ) – ഒഴിവ് 2 – മേയ് 24 രാവിലെ 11 മണി.
  7. ഡ്രോയിങ്ങ് (PRT ) – ഒഴിവ് 1 – മേയ് 24 രാവിലെ 11 മണി.
  8. ഫിസിക്കൽ സയൻസ് (PRT ) – ഒഴിവ് 1 – മേയ് 23 ഉച്ചതിരിഞ്ഞ് 2 മണി.
  9. നാച്വുറൽ സയൻസ് (PRT ) – ഒഴിവ് 1 – മേയ് 23 ഉച്ചതിരിഞ്ഞ് 2 മണി
    സ്കൂളിൽ ഒഴിവുള്ള ആയമാരുടെ മൂന്ന് താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച മേയ് 24 ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് നടക്കും.
    ഏഴാം ക്ലാസ് ജയവും ഉയർന്ന ശാരീരിക ക്ഷമതയുമാണ് യോഗ്യത.പ്രായം 18-36.
Astrologer

സംവരണ വിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ഉണ്ടാകും. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് ഒരു മണിക്കൂർ മുൻപ് ഹാജരാകണം. വിശദ വിവരങ്ങൾക്ക് 0487-2556335 Extn 248,251..
https://guruvayurdevaswom.nic.in
വിശദ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കാം

Vadasheri Footer