Post Header (woking) vadesheri

ഉന്നത വിജയം നേടിയ അബൂഫാരിഹിന് കോൺഗ്രസ്സിന്റെ ആദരം

Above Post Pazhidam (working)

ചാവക്കാട്:കാലികറ്റ് യൂണിവേഴ്‌സിറ്റി ബി എസ് സി ഇലക്ട്രോണിക്സ് പരീക്ഷയിൽ അഞ്ചാം റാങ്ക് കൈവരിച്ച അബൂഫാരിഹിനെ മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.

Ambiswami restaurant

മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.തേർളി അശോകന്റെ നേതൃത്വത്തിൽ ടി.എച്ച്.റഹീം,സി.പി.കൃഷ്ണൻ ,പി.ടി.ഷൗക്കത്ത് അലി, ഇസഹാഹ് മണത്തല, ജമാലു, കെ.കെ.ഹിറോഷ്, രാധാകൃഷ്ണൻ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് അനുമോദന ഫലകം നൽകി ആദരിച്ചത്.