
അഡ്വ :നിവേദിത സുബ്രമണ്യനെ ആദരിച്ചു

ഗുരുവായൂർ :കേന്ദ്ര വനിത കമ്മിഷൻ അംഗമായി നിയമിതയായ അഡ്വ :നിവേദിത സുബ്രമണ്യനെ പെരുന്തട്ട ശിവക്ഷേത്ര പരിപാലന സമിതി ആദരിച്ചു . കോങ്ങാട്ടിൽ അരവിന്ദാക്ഷമേനോൻ അദ്ധ്യക്ഷത വഹിച്ചു

കിഴിയേടം രാമൻ നമ്പൂതിരി രാമകൃഷ്ണൻ ഇളയത് മുരളിമണ്ണുങ്ങൽ ശിവദാസ് താമരത്ത് ,ഉഷ അച്ചുതൻ, രവീന്ദ്രനാഫ്എന്നിവർ സംസാരിച്ചു
ക്ഷേത്ര മാതൃ സമിതിയും പൊന്നാട അണിയിച്ചു ആദരിച്ചു ക്ഷേത്രം ജീവനാക്കാരും മാതൃ സമിതി അംഗങ്ങളും നിരവധി ഭക്തജനങ്ങളും പങ്കെടുത്തു അഡ്വ :നിവേദിത അനുമോദനത്തിന് നന്ദി പറഞ്ഞു
