Post Header (woking) vadesheri

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ക്യാമ്പ് സംഘടിപ്പിച്ചു

Above Post Pazhidam (working)

ചാവക്കാട്. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ കുടിശ്ശിക നിവാരണം ബോധവൽക്കരണം അംഗത്വ രജിസ്ട്രേഷൻ എന്നിവയ്ക്കായി ഓട്ടോ തൊഴിലാളികൾക്ക് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു ചാവക്കാട്.ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം ഓഫീസിൽ നടന്ന ക്യാമ്പ് ഐഎൻടിയുസി തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡണ്ട് എ.ടി.ജോസ് ഉദ്ഘാടനം നിർവഹിച്ചു.

Poonthanam
Rugmani 700-200

എ ഐ ടി യു സി ജില്ലാ പ്രസിഡണ്ട് കെ കെ ഹരിദാസൻ അധ്യക്ഷ വഹിച്ചു ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം പ്രസിഡണ്ട് എം എസ് ശിവദാസ് സി.ഐ.ടി.യു മേഖലാ പ്രസിഡണ്ട് എ വി ജാഫർ ബിഎംഎസും മേഖല സെക്രട്ടറി കെ.എ ജയതിലകൻ. ബിഎംഎസ് ടാക്സി യൂണിയൻ സെക്രട്ടറി ആനന്ദ് പണിക്കൻ. സംഘം സെക്രട്ടറി എ കെ അലി ട്രഷറർ വി കെ ഷാജഹാൻ കെ ആർ രമേശ്. എന്നിവർ പ്രസംഗിച്ചു

Vasudev Inn

തൃശ്ശൂർ ജില്ലാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസർ സഞ്ജയ് രജിസ്ട്രേഷന് നേതൃത്വം നൽകി