Post Header (woking) vadesheri

രാമായണ മാസാചരണ പരിപാടികൾക്ക് സമാപ്തിയായി

Above Post Pazhidam (working)

ഗുരുവായൂർ :  ദേവസ്വം ആഭിമുഖ്യത്തിൽ നടന്ന
രാമായണ മാസാചരണ പരിപാടികളുടെ സമാപനം ഇന്ന് നടന്നു .
സമാപന ഭാഗമായി നടന്ന സാംസ്കാരി സമ്മേളനം ജ്ഞാനപ്പാന പുരസ്കാര സ്വീകർത്താവും പ്രശസ്ത കവിയുമായ .രാധാകൃഷ്ണൻ കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു.

Poonthanam

ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ
ഷാജു പുതൂർ (ലൈബ്രറി ഉപദേശക സമിതി അംഗം) സ്വാഗതം ആശംസിച്ചു.
മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് (ദേവസ്വം ഭരണസമിതി അംഗം) അധ്യക്ഷനായി.
ചടങ്ങിൽ. വി.പി. ഉണ്ണികൃഷ്ണ‌ൻ (ലൈബ്രറി ഉപദേശക സമിതി അംഗം) ആശംസ നേർന്നു.മുരളി പുറനാട്ടുകര രാമായണത്തിലെ അഗസ്ത്യ സ്തുതി ആലപിച്ചാണ് സമ്മേളനം ആരംഭിച്ചത്

Vasudev Inn
Rugmani 700-200


രാമായണ മാസാചരണ പരിപാടികളുടെ ഭാഗമായി ദേവസ്വം നടത്തിയ പ്രശ്നോത്തരി ,രാമായണ പരായണം വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

First Paragraph Jitesh panikar (working)