Post Header (woking) vadesheri

എ സി ഹനീഫ അനുസ്മരണം

Above Post Pazhidam (working)

ചാവക്കാട് : എ സി ഹനീഫയുടെയുടെ രക്തസാക്ഷി ദിനത്തിൽ യൂത്ത് കോൺഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു ഡിസിസി ജനറൽ സെക്രട്ടറി സി എ.ഗോവപ്രതാപൻ ഉദ്ഘാടനം ചെയ്തു യൂത്ത് കോൺഗ്രസ് ചാവക്കാട് മണ്ഡലം പ്രസിഡണ്ട് ശിഹാബ് മണത്തല അധ്യക്ഷവഹിച്ചു

കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡണ്ട് മാരായ പി വി.ബദറുദ്ദീൻ. എം എസ് ശിവദാസ്. പി.ലോഹിദാസൻ
ആസിഫ് പാലയൂർ. പ്രദീപ് ആലിപ്പരി സൈസൻ മാറോക്കി. ഷാഹിബ സുബൈർ. തിരുവത്രസഹകരണ ബാങ്ക് പ്രസിഡണ്ട് ഫസീന സുബൈർ.ഷൈലനാസർ.പ്രമോദ് പുന്ന.എന്നിവർ സംസാരിച്ചു