അമലയിൽ സി.പി.ആർ ട്രെയിനിങ് പ്രോഗ്രാം

Above Post Pazhidam (working)

തൃശൂർ : മെഡിക്കൽ കോളേജിൽ സി.പി.ആർ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പ്രായോഗിക പരിശീലന പരിപാടിയുടെ ഉദ്ഘാടനം പേരാമംഗലം പോലീസ് സബ് ഇൻസ്പെക്ടർ കെ. എ യൂസഫ് നിർവഹിച്ചു.

Poonthanam
Rugmani 700-200


അമല ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ, എമർജൻസി വിഭാഗം മേധാവി ഡോ. ജോബിൻ ജോസ്, അസിസ്റ്റന്റ് പ്രൊഫസർ ഡോ. മന്ന മരിയ തെരേസ, പേഷ്യന്റ് സേഫ്റ്റി ഓഫീസർ ഡോ.വിനു വിപിൻ, ക്വാളിറ്റി കോർഡിനേറ്റർ സുസ്മി അൽഫോൻസ കുര്യൻ എന്നിവർ പ്രസംഗിച്ചു. ജിം ട്രെയിനർമാർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു

Vasudev Inn