ഗുരുവായൂരിൽ തൂഫാൻഗോൾ സംഘടിപ്പിച്ചു.

Above Post Pazhidam (working)

ഗുരു വാ യൂർ : സംസ്ഥാന സർക്കാർ നടപ്പിലാക്കിയ തൂഫാൻ പ്രയാണ ക്യാംമ്പെയിന് പിന്തുണയർപ്പിച്ച് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൂഫാൻഗോൾ സംഘടിപ്പിച്ചു. പടിഞ്ഞാറെ നട സെന്ററിൽ ഗോൾ പോസ്റ്റ് ഒരുക്കി ജനപങ്കാളിത്തത്തോടെ നടത്തിയ വേദി ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി അഡ്വ.ടി.എസ്.അജിത് ഗോളടിച്ച് ഉൽഘാടനം ചെയ്തു

Poonthanam
Rugmani 700-200

മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് സി.എസ് സൂരജ് അധ്യക്ഷനായി. ആർ രവികുമാർ , ഒ.കെ.ആർ.മണികണ്ഠൻ, നിഖിൽജി കൃഷ്ണൻ , ബാലൻ വാറണാട്ട്, വി.എസ്. നവനീത്, പ്രിയാ രാജേന്ദ്രൻ ,ഉണ്ണികൃഷ്ണൻ ,ശശി വല്ലാശ്ശേരി,കെ.കെ രജ്ജിത്ത് എന്നിവർ സംസാരിച്ചു. ജഴ്സിയണിഞ്ഞ കൊച്ചുകുട്ടികളും , മുതിർന്നവരും ചടങ്ങിൽ ഗോളടിച്ചും, പ്രതിജ്ഞയിലും സംബന്ധിച്ച് പങ്കാളികളായി.

Vasudev Inn

ഹരി എം വാര്യർ,പ്രദീഷ് ഓടാട്ട് ,സി.ജെ റൈയ്മണ്ട്, രജിത, ടി.എൻ മുരളി, എസ്.കെ. സന്തോഷ്‌, പി എം അബ്ദുൾ വഹാബ്,ടി വി കൃഷ്ണദാസ് ശശി പട്ടത്താക്കിൽ, ശശി വാറണാട്ട്,മോഹൻദാസ് ചേലനാട്ട്, ഏ.കെ ഷൈമിൽ, എന്നിവർ നേതൃത്വം നൽകി ളാ