Post Header (woking) vadesheri

മുൻ തഹസീൽദാർ പത്മാവതി അമ്മ നിര്യാതയായി

Above Post Pazhidam (working)

ഗുരുവായൂർ  : മല്ലിശ്ശേരി പറമ്പിൽ താമസിക്കുന്ന  റിട്ടയേർഡ് തഹസിൽദാർ കോന്നംപറമ്പത്ത് പത്മാവതി അമ്മ (81)  നിര്യാതയായി. മക്കൾ സലിൽ കുമാർ (മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ്, ബസ്സ് ഓപ്പറേറ്റീവ് അസോസിയേഷൻ ജില്ലാ കമ്മറ്റി അംഗം), സവിത .മരുമക്കൾ അശ്വതി ( സീനിയർ ക്ലാർക്ക് ചാവക്കാട് താലൂക്ക് ഓഫീസ്) മുരളീധരൻ (ഗൾഫ് ). സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് പാറമേക്കാവ് ശാന്തി ഘട്ടിൽ .