Post Header (woking) vadesheri

ലീഡർ അനുസ്മരണം

Above Post Pazhidam (working)

ഗുരുവായൂർ : ലീഡർ കെ.കരുണാകാരന്റെ ജന്മദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.അനുസ്മരണ യോഗം ഡിസിസി ജനറൽ സെക്രെട്ടറി അഡ്വ.ടി.എസ്.അജിത് ഉദ്ഘാടനം ചെയ്തു.

Poonthanam
Rugmani 700-200

മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് സി.എസ്.സൂരജ് അധ്യക്ഷത വഹിച്ചു.നേതാക്കളായ ബാലൻ വാറണാട്ട്,കെ.പി.ഉദയൻ,കെ.പി.എ റഷീദ്,റെയ്മണ്ട് മാസ്റ്റർ,ടി.എൻ മുരളി,ശശി വാറണാട്ട്,മോഹൻദാസ് ചേലനാട് ൽ,ബിന്ദു നാരായണൻ എന്നിവർ സംസാരിച്ചു.

Vasudev Inn

സ്റ്റീഫൻ ജോസ്,പ്രതീഷ്ഓടാട്ട്,ഹരി എം വാര്യർ, വി.കെ.ജയരാജ്‌, സന്തോഷ്‌.എസ്.കെ,ഗോപി മനയത്ത്,പി.എം.അബ്ദുൾ വഹാബ്,സിന്റോ തോമസ്, കെ.കെ രഞ്ജിത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു