ശ്രീകൃഷ്ണ കോളേജിൽ മാനേജ്മെൻറ് ക്വാട്ടയിൽ ബിരുദ പ്രവേശനം

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം ശ്രീകൃഷ്ണ കോളേജിൽ 2026-2027 അദ്ധ്യയന വർഷത്തിൽ ബി.എ (സംസ്കൃതം, ഇംഗ്ലീഷ്, മലയാളം, ഇക്കണോമിക്സ്‌, ഹിസ്റ്ററി, ഫംങ്ഷണൽ ഇംഗ്ലീഷ്), ബി.എസ്.സി (മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോകെമിസ്ട്രി, ബോട്ടണി, സുവോളജി), ബി.കോം എന്നീ കോഴ്‌സിലേക്കുള്ള മാനേജ്‌മെൻറ് ക്വാട്ട വഴിയുള്ള പ്രവേശന ത്തിനുള്ള

Poonthanam
Rugmani 700-200

അപേക്ഷകൾ 10.06.2026 മുതൽ 20.06.2026 വരെ ദേവസ്വം വെബ്സൈറ്റിൽ ഉളള ലിങ്ക് വഴി Google form മുഖേന സ്വീകരിക്കും. അപേക്ഷകർ ഡിഗ്രി പ്രവേശനത്തിന് യോഗ്യത നേടിയവരായിരിക്കണം. മാനേജ്മെന്റ് ക്വാട്ട വഴി പ്രവേശനം ത്യശ്ശൂർ ജില്ലയിൽ ഉളളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഫോറം വില 295/- രൂപ (ഇരുനൂറ്റി തൊണ്ണൂറ്റി അഞ്ച് രൂപ മാത്രം).

Vasudev Inn