Post Header (woking) vadesheri

ശ്രീകൃഷ്ണ കോളേജിൽ ഓഫീസ് അറ്റൻഡൻ്റ് ( ഭിന്നശേഷി ) നിയമനം: കൂടിക്കാഴ്ച മേയ് 26ന്

Above Post Pazhidam (working)

ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ കോളേജിലെ ഒഴിവുള്ള ഓഫീസ് അറ്റൻഡൻ്റ് ( ഭിന്നശേഷി സംവരണം ) തസ്തികയിലേക്കുള്ള സ്ഥിര നിയമനത്തിന് യോഗ്യത നേടിയ ,ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യാഗാർത്ഥികൾക്കുള്ള കൂടിക്കാഴ്ച മേയ് 26 ചൊവ്വാഴ്ച രാവിലെ 10ന് ദേവസ്വം കാര്യാലയത്തിൽ നടക്കും.

Poonthanam
Rugmani 700-200

വിശദമായ സമയക്രമം ദേവസ്വം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ് .പട്ടികയിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കെല്ലാം കാൾ ലെറ്റർ തപാൽ മാർഗ്ഗം അയക്കുന്നതാണ്.. ലഭിക്കാത്തവർ ദേവസ്വം കാര്യാലയവുമായി ബന്ധപ്പെടണം.0487-2556335

Vasudev Inn