Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വത്തിൽ അസി.എൻജിനീയർ ഒഴിവ്

Above Post Pazhidam (working)

ഗുരുവായൂർ: ദേവസ്വത്തിൽ ഒഴിവുളള ഒരു അസിസ്റ്റൻറ് എൻജിനീയർ (സിവിൽ) തസ്ത‌ികയിൽ 179 ദിവസത്തേക്കോ അല്ലെങ്കിൽ സ്ഥിര നിയമനം നടത്തുന്നത് വരെക്കോ ഏതാണോ ആദ്യം അതു വരെയ്ക്ക് കരാർ അടിസ്ഥാനത്തിൽ താല്ക്കാലിക നിയമനം. നടത്തുന്നതിനായി 12.05.2026 തിയതി ഉച്ചയ്ക്ക് 2.00 മണിക്ക് ഗുരുവായൂർ ദേവസ്വം ഓഫീസിൽ വെച്ച് Walk in interview നടത്തുന്നു.

01.01.2026 ന് 25 നും 36 നും മദ്‌ധ്യേ പ്രായമുള്ള വരായിരിക്കണം. സംവരണ വിഭാഗത്തിന് പ്രായത്തിൽ നിയമാനുസൃതം ഇളവ് ഉണ്ടായിരിക്കും. യോഗ്യത – Degree in Civil Engineering from a recognized University. മേൽപ്രകാരം യോഗ്യതയുള്ള ഹിന്ദുക്കളായ ഉദ്യോഗാർത്‌ഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും ഒറിജിനലുകളും പകർപ്പുകളും സഹിതം അന്നേ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് ഗുരുവായൂർ ദേവസ്വം ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഹാജരാകേണ്ടതാണ്.

First Paragraph Jitesh panikar (working)

വിശദ വിവരങ്ങൾക്ക് Ph:0487-2556335 (Extn 235.248,251) എന്ന നമ്പറിലോ ദേവസ്വം ഓഫീസിൽ നേരിട്ടോ അന്വേഷിക്കാം