കലാനിധി സിൽവർ ജൂബിലി ആഘോഷിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്ട്സ് & കൾച്ചെറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗുരുവായൂരിൽ വിഷു ആഘോഷം സംഘടിപ്പിച്ചു .ഭാസുരി ഇൻ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് വയലാർ രാമവർമ്മയുടെ മകൾ . ഇന്ദുലേഖ വയലാർ ഉദ്ഘാടനം ചെയ്തു ഗുരുവായൂർ ദേവസ്വം ചെയർമാൻ എ വി . ഗോപിനാഥ്‌,സംഗീത സംവിധായകനും കലാനിധി രക്ഷധികാരി മോഹൻ സിത്താര കലാമണ്ഡലം ക്ഷേമാവതി, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, കലാനിധി അവാർഡ് കമ്മിറ്റി അംഗം പി ആർ നാഥൻ എന്നിവർ സംബന്ധിച്ചു.

Poonthanam

Vasudev Inn
Rugmani 700-200

ശ്രീകൃഷ്ണാമൃതം പുരസ്കാരം ,എവർഗ്രീൻ എക്സലൻസ് പുരസ്കാരം, സിൽവർ ജൂബിലി പുരസ്കാരം,മാധ്യമ പുരസ്കാരസമർപ്പണം, വന്ദേ വൈകുണ്ഠനാദം മ്യൂസിക്കൽ വീഡിയോ ആൽബം, വിഷുപക്ഷികൾ പാടുന്നു കവിതാ സമാഹാരം എന്നിവയുടെ റിലീസിംഗ്, കാവ്യ വേദി, സിനിമ – മിനി സ്ക്രീൻ താരങ്ങളും സംഗീത സംവിധായകരും കലാനിധി പ്രതിഭകളും ചേർന്നവതരിപ്പിച്ച നാഗധ്വനി ഭജൻസ് എന്നിവ വേദിയിൽ അരങ്ങേറി.


കോഴിക്കോട് ഫ്രീ ബേർഡ്സ് ഗേൾസ് ഹോമിലെ കുട്ടികൾക്ക് പഠനോപകരണ വിതരണവും അംഗങ്ങൾക്ക് വിഷു സദ്യയും ഉണ്ടായിരുന്നു

First Paragraph Jitesh panikar (working)