
ചാവക്കാടിനെ ഇളക്കി മറിച്ച് മറിയ ഉമ്മന്റെ റോഡ് ഷോ

ചാവക്കാട് : യു ഡി എഫ് സ്ഥാനാർഥി സി എച്ച് റഷീദിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ നയിച്ച റോഡ് ഷോ ചാവക്കാടിനെ ഇളക്കി മറിച്ചു .നൂറുകണക്കിന് സ്ത്രീകൾ അണി നിരന്ന റോഡ് ഷോ മുതുവട്ടൂർ സെന്ററിൽ നിന്നും ആരംഭിച്ചു .

മഹിളാ കോൺഗ്രസ്സ്- വനിതാ ലീഗ് പ്രവർത്തകർ അണിനിരന്ന റോഡ് ഷോ ചാവക്കാട് ചത്വരത്തിൽ സമാപിച്ചു.സമാപന വേദിയിൽ പെൺകരുത്ത് പോറ്റിയെ കേറ്റിയെ എന്ന ഗാനത്തിന് ചുവട് വെച്ച് ചാവക്കാടിനെ ആഘോഷകരമാക്കി..


ബീന രവി ശങ്കർ ,ഹസീന താജുദ്ധീൻ,സുബൈദ പാലക്കൽ,ടി ഐ ആയിഷ ,ഹിമ മനോജ്, അനിത ശിവൻ, ,അഡ്വ ഷീജ സന്ദീപ്,റസ്‌ല റഹീം,സാലിഹ ഷൗക്കത്ത്, ,ബിന്ദു നാരായണൻ,സൈനബ ശുക്കൂർ , നഷറഒരുമനയൂർ
സുമയ്യ സിദ്ധീഖ് ശ്രീഷ്മ ബാബു രാജ് ഷംസീറ അഷ്‌റഫ്,ഷഹർബാൻ എം കെ,മിസിരിയ മുഷ്ത്തക്,മേഴ്‌സി ജോയ് ഗുരുവായൂർ,രജീന പൂക്കോട്,നസീമ ഹമീദ് ഷൈല മുഹമ്മദ് സുമീന അജ്മൽ സക്കീന ബഷീർ
ഹന്നത്ത് ഷബീർ എന്നിവർ നേതൃത്വം നൽകി

