Post Header (woking) vadesheri

ഗുരുവായൂരിൽ മേൽശാന്തി മാറ്റം നാളെ

Above Post Pazhidam (working)

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ ( 31/3/2026 ന് )രാത്രി മേൽശാന്തി മാറ്റം നടക്കുന്നതിനാൽ അത്താഴപൂജ കഴിഞ്ഞു രാത്രി 9 മണിക്ക് ക്ഷേത്ര നടയടക്കും.

Arya bhavan inner

അതിനാൽ രാത്രി 8.45 ഓടെ ദർശനത്തിനു ഭക്തജനങ്ങളെ പ്രവേശിപ്പിക്കുന്നത് നിയന്ത്രിക്കും.നാളെ ചുറ്റുവിളക്ക് ഉണ്ടാകില്ല.

Second Paragraph  Sarovaram(working)

ദർശനനിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അഭ്യർത്ഥിച്ചു

Third paragraph Saravan bhavan