
ഏപ്രിൽ 2,3 തിയ്യതികളിൽ ഗുരുവായൂരിൽ പ്രവേശന നിയന്ത്രണം.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ 2, 3 തീയതികളിൽ ശ്രീഗുരുവായൂരപ്പന് ശുദ്ധി, ശ്രീഭൂതബലി ചടങ്ങുകൾ നടക്കുന്നതിനാൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം,

അത്താഴപൂജ കഴിയുന്നതുവരെ നാലമ്പലത്തിൽ ഭക്തർക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല.
ഉപദേവശുദ്ധി ചടങ്ങുകൾ ഏപ്രിൽ 4,5,6 തീതികളിൽ നടക്കും.

