
ക്ഷേത്രനട ചൊവ്വാഴ്ച നേരത്തെ അടയ്ക്കും.

ഗുരുവായൂർ : ക്ഷേത്രത്തിൽ ഫ്ലൈ ഓവർ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മാർച്ച് 24 ചൊവ്വാഴ്ച ഉച്ചക്ക് 1.30 ന് നട അടക്കുന്നതും വൈകുന്നേരം 4.30 ന് തുറക്കുന്നതുമായിരിക്കും.

ഭക്തജനങ്ങൾ സഹകരിക്കണമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

